Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമൂഹിക സന്നദ്ധസേന, കമ്മ്യൂണിസ്റ്റ് സേന; പ്രളയകാലത്ത് സേവനം ചെയ്തത് സേവാഭാരതി, കോവിഡ് കാലത്ത് നേട്ടം കൊയ്ത് ‘ഡിഫി’

സന്നദ്ധസേനയെ പരിശീലനം നല്‍കി പോലീസിന്റെ ഭാഗമാക്കാനാണ് തീരുമാനം.മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകകയും ചെയ്തു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
May 29, 2020, 03:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പണിയും കൂലിയുമില്ലാതെ നടക്കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ‘പണി’ കൊടുക്കാനായി സര്‍ക്കാര്‍ സംരക്ഷണയില്‍ ആരംഭിച്ചതാണ് സാമൂഹിക സന്നദ്ധസേന. ‘ഡിഫി’ തല്ലിപ്പപൊളി സംഘമാണെന്ന പേരുദോഷം മാറ്റാന്‍ രക്തദാനം, ഭക്ഷണപൊതിവിതരണം തുടങ്ങിയ പദ്ധതികളുമായി സംഘടന വന്നെങ്കിലും നാട്ടുകാര്‍ അകലത്തില്‍ നിര്‍ത്തി. എങ്ങനെയെങ്കിലും ജനങ്ങളെ സേവിക്കാന്‍ കുട്ടി സഖാക്കള്‍ക്ക് അവസരമൊരുക്കാനുള്ള സിപിഎം രാഷ്‌ട്രീയ തീരുമാനമാണ് സര്‍ക്കാറിന്റെ സന്നദ്ധ സേന. ദുരന്ത പ്രതികരണത്തില്‍ 

യുവജനശക്തിയെ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ച് ഈ വര്‍ഷം ആദ്യമാണ് സേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. പ്രഖ്യാപനം വന്നപ്പോള്‍ തന്നെ 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.  പാര്‍ട്ടി തെരഞ്ഞെടുത്തവരെയെല്ലാം രജിസ്ട്രര്‍ ചെയ്ത ശേഷമാണ് വിവരം പുറത്തു വിട്ടത്. അതുകൊണ്ടു തന്നെ സേനയില്‍ ‘ഡിഫി’ ക്കാര്‍ മാത്രം.  

കോവിഡ് കാലം സേനയുടെ സേവനം പരിക്ഷിക്കാനുളള അവസരമായിരുന്നു. തുടക്കത്തില്‍ മറ്റി യുവ സംഘടനകളെ ഒക്കെ ആട്ടിയോടിച്ച് ആവേശം കാട്ടി. കാര്യമായി ഒന്നും കീശയില്‍ വരില്ലന്നു വന്നതോടെ തണുത്തു. സന്നദ്ധ പ്രവര്‍ത്തനത്തിന് ആളെകിട്ടാതെ സാമൂഹ്യ അടുക്കളകള്‍ പൂട്ടി. റേഷന്‍ കടകളില്‍ സഹായിക്കാനായി പോകണമെന്ന് അധ്യാപകരെ നിര്‍ബന്ധിക്കേണ്ടി വന്നു. ജനങ്ങളാകെ ഒത്തുചേര്‍ന്നാണ് കോവിഡ് മഹാമാരിക്കെതിരെ പൊരുതിയപ്പോള്‍, ചില സ്ഥലങ്ങളില്‍ പോലീസുകാരോടോപ്പം നിന്ന് വണ്ടി തടയലില്‍  സാമൂഹിക സന്നദ്ധസേനയുടെ സേവനം ഒതുങ്ങി.

ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം സ്തുത്യര്‍ഹമായി നിര്‍വഹിച്ചതായിട്ടാണ് മുഖ്യമന്ത്രി പറയുന്നത്

2018ലെ മഹാപ്രളയത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കിയത്. എന്നും മുഖ്യമന്ത്രി പറയുന്നു. പ്രളയ കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ഏക സംഘടന സേവാഭാരതി ആണ് എന്നത് കേരളം തിരിച്ചറിഞ്ഞതാണ്. ദുരിത മുഖത്ത് ഒറ്റപ്പെട്ട സാന്നിധ്യമാകാന്‍ പോലും ‘ഡിഫി’ ക്ക് കഴിഞ്ഞില്ല. ഇക്കാര്യം വലിയ കുറവായി സംഘടന സ്വയം വിലയിരുത്തുകയും ചെയ്തു.

സന്നദ്ധസേനയെ പരിശീലനം നല്‍കി പോലീസിന്റെ ഭാഗമാക്കാനാണ് തീരുമാനം.മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകകയും ചെയ്തു.

‘കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികളുമായി സന്നദ്ധസേനാംഗങ്ങള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ദുരന്തപ്രതികരണ രംഗത്ത് ഫയര്‍ ആന്റ് റസ്‌ക്യൂ സേനയോടും പൊലീസിനോടും ഒപ്പം ഇവര്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ അവര്‍ക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും. ഇതിനു പുറമെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും ആദ്യഘട്ടത്തില്‍. ജൂണ്‍ 15നു മുമ്പ് 20,000 പേര്‍ക്ക് പരിശീലനം നല്‍കും. ജൂലൈ മാസം 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും. വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും”.  മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേഴ്‌വി സുഖമുള്ളതാണ്. പക്ഷേ അതില്‍ അടങ്ങിയിരിക്കുന്ന രാഷ്‌ട്രീയ അപകടം ജനാധിപത്യ കേരളം തിരിച്ചറിയണം.

പരീശീനലം ലഭിച്ച സേനകളേയും സംഘങ്ങളേയും ഉപയോഗിച്ചാണ് പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യം ഉറപ്പിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തുടരാനുള്ള ഉപകരണമാണ് സാമൂഹിക സന്നദ്ധസേന എന്ന തിരിച്ചറിവ് പ്രതിപക്ഷങ്ങള്‍ക്കെങ്കിലും ഉണ്ടാകണം

Tags: Sevabharathiഡിവൈഎഫ്ഐസേവാഭാരതി'ഡിഫി'
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

'പുലരി' വീട്ടില്‍  സേവാഭാരതിയുടെ ആശ്രയ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ ദീപം തെളിച്ച് തുടക്കം കുറിക്കുന്നു
Kerala

രജനിയുടെ അന്ത്യാഭിലാഷം സഫലമായി, പുലരി വീട് ഇനി ആശ്രയ കേന്ദ്രം; ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം

Kerala

ഷൊര്‍ണ്ണൂരില്‍ വന്ദേഭാരത് കുടുങ്ങിയത് അട്ടിമറിശ്രമമോ? വണ്ടി നിന്നത് ഭാരതപ്പുഴയ്‌ക്ക് സമീപം; ഇരുഭാഗത്തും ചതുപ്പുനിലവും

പുതിയ വാര്‍ത്തകള്‍

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies