Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യങ്ങൾ നീക്കുന്നതിന്റെ മറവിൽ പുഴകളിലെ മണൽ കൊള്ള; രാഷ്‌ട്രീയമായും നിയമപരമായും നേരിടും – പി.കെ. കൃഷ്ണദാസ്

കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നത്. കൊറോണാകാലത്ത് കയ്യിൽ പണമില്ലെന്ന് പറയുകയും ക്വാറന്റെയ്നിൽ കിടക്കുന്നവരിൽ നിന്നുപോലും പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഗവർമെന്റ്  പുഴകളിലെ കോടികൾ വിലമതിക്കുന്ന  മണൽ മുഴുവൻ   മണൽ മാഫിയകൾക്ക് കൊള്ളയടിക്കാൻ വിട്ടു കൊടിത്തിരിക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 28, 2020, 10:09 pm IST
in Kannur

ഇരിട്ടി : പ്രളയത്തിൽ പുഴകളിൽ അടിഞ്ഞ ചെളിയും , എക്കലും, മരങ്ങളും മറ്റു മാലിന്യങ്ങളും  നീക്കുന്നതിന്റെ മറവിൽ ആയിരക്കണക്കിന് ലോഡ് മണൽ കോരിക്കടത്താനുള്ള ശ്രമം  രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബാരാപ്പോൾ പുഴയിൽ നിന്നും  മണൽ വാരിക്കടത്തിയ കടവുകളും മണൽ ശേഖരിച്ചു വെച്ചിരിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണദാസ്.  

കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നത്. കൊറോണാകാലത്ത് കയ്യിൽ പണമില്ലെന്ന് പറയുകയും ക്വാറന്റെയ്നിൽ കിടക്കുന്നവരിൽ നിന്നുപോലും പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഗവർമെന്റ്  പുഴകളിലെ കോടികൾ വിലമതിക്കുന്ന  മണൽ മുഴുവൻ   മണൽ മാഫിയകൾക്ക് കൊള്ളയടിക്കാൻ വിട്ടു കൊടിത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഗവ. പൊതു ടെണ്ടർ വിളിക്കാതിരുന്നത്. ടെണ്ടർ കൊടുക്കുകവഴി കോടിക്കണക്കിനു രൂപ സർക്കാരിന്റെ ഖജനാവിൽ എത്തുമെന്നിരിക്കെ, സൗജന്യമായി പൊതു മേഖലാ സ്ഥാപനത്തിന് മണൽ വരാൻ സൗകര്യം കൊടുക്കുകയും അതിലൂടെ മറ്റൊരു കരാറുകാരന് മറിച്ചു നൽകി പകൽ കൊള്ള നടത്തുകയുമാണ് ഇവിടെ  ചെയ്യുന്നത്.

സ്‌പ്രിംഗ്‌ളറിലും സർക്കാർ ഇതേ നടപടിയാണ് നടത്തിയിരുന്നത്.  ഇതിന്റെ പിന്നിൽ നടന്ന എല്ലാ അഴിമതികളും പുറത്ത് കൊണ്ടുവരാനായി ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും വരും ദിവസങ്ങളിൽ ബി ജെ പി അതിനുള്ള ശ്രമം നടത്തുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. അതേസമയം എത്രയും പെട്ടെന്ന് പുഴകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി, വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം, ബി ജെ പി ജില്ലാ  സിക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ്, എൻ. വി. ഗിരീഷ്, പ്രിജേഷ് അളോറ , ടി.എസ്. പ്രതീപൻ, പി.പി. ഷാജി  എന്നിവരും കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു.

Tags: riverP.K krishnadassand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

തന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയണം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.