Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാദിയായ ജീവഭാവം

പരമാത്മാവിന് ജീവഭാവം ഉണ്ടായത് ഭ്രമം കൊണ്ടോ മറ്റു കാരണങ്ങളാലോ ആകട്ടെ. പക്ഷേ അതിന് കാരണമായ ഉപാധി അനാദിയാണെന്ന് പറഞ്ഞതിന്നാല്‍ അത് നശിക്കുകയില്ലല്ലോ.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 28, 2020, 03:00 am IST
in Samskriti

എന്താണ് മോക്ഷം?

അടുത്ത രണ്ട് ശ്ലോകങ്ങളിലായി എന്താണ് മോക്ഷം എന്നുള്ള ശിഷ്യന്റെ ചോദ്യമാണ്.

ശ്ലോകം 192

ശിഷ്യ ഉവാച  

ഭ്രമേണാപ്യന്യഥാ-വാളസ്തു  

ജീവഭാവഃ പരാത്മനഃ

തദുപാധേരനാദിത്വത്  

നാനാദേര്‍നാശ ഇഷ്യതേ

ശ്ലോകം 193

അതോളസ്യ ജീവഭാവോളപി  

നിത്യാ ഭവതി സംസൃതിഃ

ന നിവര്‍ത്തേത തന്മോക്ഷഃ  

കഥം മേ ശ്രീ ഗുരോ വദ

പരമാത്മാവിന് ജീവഭാവം ഉണ്ടായത് ഭ്രമം കൊണ്ടോ മറ്റു കാരണങ്ങളാലോ ആകട്ടെ. പക്ഷേ അതിന് കാരണമായ ഉപാധി അനാദിയാണെന്ന് പറഞ്ഞതിന്നാല്‍ അത് നശിക്കുകയില്ലല്ലോ. ആദിയില്ലാത്തതിന് നാശമുണ്ടാകില്ല എന്നതിനാല്‍ പരമാത്മാവിന്റെ ജീവഭാവം നശിക്കില്ല. അങ്ങനെയെങ്കില്‍ സംസാരം എന്നും നിലനില് ക്കുകയും ചെയ്യും. അപ്പോള്‍ എനിക്ക് എങ്ങനെയാണ് മോക്ഷമുണ്ടാവുക എന്ന് ശ്രീഗുരുവായ അങ്ങ് പറഞ്ഞ് തരണേ..

ഗുരുവിന്റെ ഇതുവരെയുളള വിവരണം വളരെ ശ്രദ്ധയോടെ കേട്ട ശിഷ്യന്‍ തനിക്കുണ്ടായ ഒരു സംശയത്ത ഇവിടെ ചോദിക്കുന്നു.നേരത്തേ ഒരു ശ്ലോകത്തില്‍ ‘അനാദികാലോ/യമഹം സ്വഭാവഃ ജീവഃ’ ജീവഭാവം അനാദിയാണ് എന്ന് പറഞ്ഞിരുന്നു. അനാദി എന്നാല്‍ ആദിയും അന്തവും ഇല്ലാത്തത് എന്നാണര്‍ത്ഥം. അത് അനന്തമാണ്. ആദിയില്ലാത്ത ഒന്നിന് എങ്ങനെ അന്തമുണ്ടാകും. അതിനാല്‍ ജീവഭാവം നശിക്കില്ല എന്ന് കരുതണം. അപ്പോള്‍ സംസാരം എന്നും നിലനില്‍ക്കുമെന്നും പറയേണ്ടി വരും. അങ്ങനെയെങ്കില്‍  

പിന്നെ മോക്ഷമെന്ന ഒന്ന് ഉണ്ടാകുമോ? എന്ന സംശയമാണ് ഇവിടെ ഉന്നയിക്കുന്നത്.

പരമാത്മാവിന്റെ ജീവഭാവത്തിന് കാരണങ്ങള്‍ പലതാകാം. ചിലപ്പോള്‍ ഭ്രാന്തി മൂലം തോന്നുന്നതാകാം. അല്ലെങ്കില്‍ വാസ്തവമെന്നും കരുതിയേക്കാമെന്ന് ശിഷ്യന്‍ പറയുന്നു. പക്ഷേ ആ ജീവഭാവം അനാദിയായതിനാല്‍ അതിനെ എങ്ങനെ ഇല്ലാതാക്കും. എങ്കില്‍ മാത്രമല്ലേ മോക്ഷമുണ്ടാകൂ. ഇത് കുഴപ്പം പിടിച്ച സംശയമാണെന്ന് ശിഷ്യന്‍ വിചാരിക്കുന്നു. അതിന്റെ ഉത്തരം ഗുരു തന്നെ പറഞ്ഞ് തന്ന് അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയാണ്’ ശിഷ്യന്.

ഇതിന് ഉത്തരമായി അടുത്ത 13 ശ്ലോകങ്ങളിലൂടെ ഗുരു മോക്ഷത്തെ അഥവാ ആത്മജ്ഞാനത്തെ ഉപദേശിക്കുന്നു.

ആത്മജ്ഞാനം  മോക്ഷം

ശ്ലോകം194

ശ്രീ ഗുരുരുവാച

സമ്യക് പൃഷ്ടം തയാ വിദ്വാന്‍

സാവധാനേന തത് ശൃണു

പ്രാമാണികീ ന ഭവതി ഭ്രാന്ത്യാ മോഹിത കല്പനാ

ഗുരു പറഞ്ഞു  വിദ്വാനയവനേ നിന്റെ ചോദ്യം ശ്രേഷ്ഠമായതാണ്. ശ്രദ്ധയോടെ കേള്‍ക്കുക, ഭ്രാന്തി മൂലം വ്യാമോഹിതനായ ആള്‍ സങ്കല്പിച്ച് ഉണ്ടാക്കുന്നതിന് സത്യത്വമില്ല എന്നറിയണം.

ശിഷ്യന്റെ ചോദ്യത്തെ അഭിനന്ദിച്ച് അയാളില്‍ കൂടുതല്‍ താല്പര്യത്തെ ഉണ്ടാക്കിയ ശേഷം ശ്രദ്ധിച്ച് കേള്‍ക്കാന്‍ ഗുരു  

നിര്‍ദ്ദേശിക്കുന്നു. ഭ്രമം കൊണ്ട് വ്യാമോഹിതനായ ആള്‍ എന്തെങ്കിലുമൊക്കെ സങ്കല്പിച്ചിട്ടുണ്ടാക്കിയാല്‍ അത് ഒരിക്കലും സത്യമാകില്ല എന്നറിയണമെന്ന് ആദ്യമേ തന്നെ ഗുരു വ്യക്തമാക്കുന്നു. ഭ്രാന്തി മൂലം ബുദ്ധിവ്യാമോഹിതമാകും. പിന്നെ അതില്‍ നിന്നും ഉണ്ടാകുക മിഥ്യയായ സങ്കല്പങ്ങളാകും.ഇതിനെ വാസ്തവമെന്ന് ഒരിക്കലും കരുതാനാവില്ല. സ്വ

പ്‌നത്തില്‍ കണ്ടത് ഉണര്‍ന്ന് കഴിഞ്ഞാല്‍ വാസ്തവമല്ല എന്ന് ബോധ്യമാകുന്നത് പോലെയാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.