Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രവാസികളുമായി ആറു വിമാനങ്ങള്‍ എത്തി

വിവിധ രാജ്യങ്ങളില്‍ നിന്നായി 945 ഓളം പ്രവാസികളാണ് എത്തിയത്. ഉക്രയിന്‍, അയര്‍ലാന്റ്, ദുബൈ, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ പ്രവാസികള്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 12:00 am IST
in Ernakulam

നെടുമ്പാശേരി: വിദേശത്ത്  കുടുങ്ങിയ പ്രവാസികളുമായി ആറു വിമാനങ്ങള്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തി. വിവിധ രാജ്യങ്ങളില്‍ നിന്നായി 945 ഓളം പ്രവാസികളാണ് എത്തിയത്. ഉക്രയിന്‍, അയര്‍ലാന്റ്, ദുബൈ, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ പ്രവാസികള്‍ എത്തിയത്.  

ഉക്രയിനില്‍ നിന്നും 142 പ്രവാസികളുമായി ഇന്നലെ രാവിലെ എട്ട് മണിക്കാണ് എയര്‍ ഇന്ത്യ വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. വൈകീട്ട് 5.31 ന് ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കുട്ടികളടക്കം 185 പ്രവാസികളാണ് ഉണ്ടായിരുന്നത്. രാത്രി 8.47ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ  ഐ എക്‌സ് 1452 നമ്പര്‍ വിമാനം അബുദാബിയില്‍ നിന്നുള്ള 183 പ്രവാസികളുമായാണ് നെടുമ്പാശേരിയിലെത്തിയത്. ഇതില്‍ പത്ത് വയസ്സില്‍ താഴെ പ്രായമായ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. രാത്രി 9.45ന് അയര്‍ലാന്റിലെ ഡബ്ലിനില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 125 പേരാണ് ഉണ്ടായിരുന്നത്. കൂടാതെ അബുദാബി, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നായി പൊതുമാപ്പ് ലഭിച്ച 300 ഓളം പ്രവാസികളും മടങ്ങിയെത്തി. അബുദാബിയില്‍ നിന്നും ഇന്നലെ രാത്രി 8.29ന് എത്തിയ ഇത്തിഹാദ് വിമാനത്തിലും കുവൈറ്റില്‍ നിന്നും രാത്രി 8.16ന് എത്തിയ ജസീറ വിമാനത്തിലുമാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിച്ചത്.

ഇന്ന് പുലര്‍ച്ചെ 4.20ന് വിമാനം കൊച്ചിയിലെത്തും. അയര്‍ലന്റില്‍ നിന്നുള്ള 125 മലയാളികളുമായി ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് 5.45ന് കൊച്ചി വിമാനത്താവളത്തിലെത്തും. 16 അഭ്യന്തര സര്‍വീസുകളും ഇന്നലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഉണ്ടായിരുന്നു.  

Tags: വിമാനങ്ങള്‍Pravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

India

പശ്ചിമേഷ്യയിലെ പ്രവാസികളെ സംരക്ഷിക്കാൻ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ട് ; പ്രതിപക്ഷ പാർട്ടികളുടെ കിംവദന്തികളുടെ മുനയൊടിച്ച് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.