Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സപ്തഭാഷാ സംഗമഭൂമിക്ക് ഉണര്‍വ്വേകാന്‍ സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയുമായി ബിജെപി

സപ്തഭാഷാ സംഗമഭൂമിയുടെ സാമൂഹ്യം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പുത്തനുണര്‍വ്വേകാന്‍ സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയുമായി ബിജെപി.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
May 26, 2020, 03:02 pm IST
in BJP

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയുടെ സാമൂഹ്യം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പുത്തനുണര്‍വ്വേകാന്‍ സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയുമായി ബിജെപി. കാസര്‍കോട് ജില്ലാ രുപീകരണ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട് ഇന്നലെ ഇന്ന് നാളെ ക്യാമ്പയി2ന്റെ ഭാഗമായാണ് സ്വാഭിമാന്‍ കാസര്‍കോട് പദ്ധതി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്തും ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഗൂഗുള്‍ മീറ്റ് വഴി സ്വാഭിമാന്‍ കാസര്‍കോട് പ്രഖ്യാപനം നടത്തിയത്. 

മാറി മാറി ജില്ലയെ പ്രതിനിധാനം ചെയ്ത് വികസന പിന്നോക്കാവസ്ഥയുടെ പടുകുഴിയിലേക്കാണ് ഇടത് വലത് മുന്നണികള്‍ കാസര്‍കോടിനെ വലിച്ചെറിഞ്ഞത്. വിദ്യാഭ്യാസം, സാധാരണ അസുഖങ്ങള്‍ തൊഴില്‍ തുടങ്ങിയവ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും മംഗലാപുരത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്നും കാസര്‍കോടന്‍ ജനത. അവയ്‌ക്ക് ഒരുമാറ്റമുണ്ടാക്കാന്‍ സ്വയംപര്യാപ്തമായ കാസര്‍കോടിനെ പടുത്തുയര്‍ത്താന്‍ ജനങ്ങളില്‍ ആത്മവിശ്വാമുണ്ടാക്കി ഞങ്ങള്‍ കാസര്‍കോട്ടുകാരാണെന്ന് എവിടെയും അഭിമാനത്തോടെ പറയാന്‍ വികസനചിറകിലേറി പറക്കാന്‍ ഓരോരുത്തരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. നിരവധി സംസ്‌കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനായി ക്യാമ്പയിന്റെ ഭാഗമായി നിരവധി സെമിനാറുകളും ചര്‍ച്ചകളും മറ്റും വരും ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ബിജെപി ജില്ലാ കമ്മറ്റി പുതുതലമുറയുമായി പങ്കിടും. 

കാസര്‍കോടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന കലാ കായിക സാസ്‌കാരിക തനിമകളെ അനാവൃതം ചെയ്യുന്നതിലൂടെ പുതിയൊരു മുഖം ജില്ലയ്‌ക്ക് നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് വ്യക്തമാക്കി.

Tags: kasargodeducationbjphealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.