Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പച്ചക്കള്ളം പറഞ്ഞത് എന്തിന് പിണറായി?; ട്രെയിന്‍ വിവരം റെയില്‍വേ മുന്‍കൂട്ടി നല്‍കി; സര്‍ക്കാരിന്റെ വീഴ്ച മറയ്‌ക്കാന്‍ കുറ്റം കേന്ദ്രത്തിന്

കോവിഡ് ജാഗ്രത സെല്ലിന്റെ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നം മൂലം യാത്രക്കാര്‍ക്ക് പാസ് എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതു സംസ്ഥാനസര്‍ക്കാരിനെ വെട്ടിലാക്കി. പൊതുജനങ്ങളെ ഇത് അറിയിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന കാരണത്താല്‍ ട്രെയിന്‍ വിവരം റെയില്‍വേ അറിയിച്ചില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 01:35 pm IST
in Kerala

തിരുവനന്തപുരം: റെയില്‍വേ മുന്‍കൂട്ടി അറിയാക്കത്തതിനാലാണ് മുംബൈയില്‍ നിന്ന് മലയാളികളുമായി എത്തുന്ന ശ്രമിക് ട്രെയിനിന് അനുമതി നല്‍കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രകാരം, മുംബൈയിലെ നോഡല്‍ ഓഫിസര്‍ കേരളത്തിന്റെ കോവിഡ് വാര്‍ റൂമിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും 22ന് കുര്‍ളയില്‍നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. മുംബൈയില്‍നിന്ന് പുറപ്പെടുന്ന 1,271 യാത്രക്കാരുടെ വിശദാംശങ്ങള്‍ ഫോര്‍മാറ്റില്‍ അയക്കുന്നു എന്നാണ് നോഡല്‍ ഓഫിസറും മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മിഷണറുമായ സന്ദീപ് കാര്‍ണിക് ഇമെയിലില്‍ പറയുന്നത്. ഔദ്യോഗിക മെയില്‍ ഐഡിയില്‍ സാങ്കേതി തകരാര്‍ ഉള്ളതിനാല്‍ മറ്റൊരു മെയിലില്‍ നിന്നാണ് വിവരങ്ങള്‍ അയയ്‌ക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.  

എന്നാല്‍, കോവിഡ് ജാഗ്രത സെല്ലിന്റെ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നം മൂലം യാത്രക്കാര്‍ക്ക് പാസ് എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതു സംസ്ഥാനസര്‍ക്കാരിനെ വെട്ടിലാക്കി. പൊതുജനങ്ങളെ ഇത് അറിയിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന കാരണത്താല്‍ ട്രെയിന്‍ വിവരം റെയില്‍വേ അറിയിച്ചില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. ട്രെയ്ന്‍ ഓടിക്കുന്ന കാര്യം അറിയാത്തതിനാല്‍ അനുവദിക്കാന്‍ ആകില്ലെന്നാണ് ചീഫ് സെക്രട്ടറി മഹാരാഷ്‌ട്ര സര്‍ക്കാരിനെ അറിയിച്ചത്.  

ഗുജറാത്തില്‍നിന്നു കേരളത്തിലേക്കു പ്രത്യേക ട്രെയിനോടിക്കുന്നതും ഇതേ രീതിയില്‍ കേരളം തടസപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ മടക്കി അയക്കാന്‍ 41 ട്രെയിനുകള്‍ കേരളത്തില്‍ നിന്നു പുറപ്പെട്ടപ്പോള്‍ 4 ശ്രമിക് സ്‌പെഷലുകള്‍ മാത്രമാണു മലയാളികളുമായി കേരളത്തില്‍ ഇതു വരെ എത്തിയത്.

ട്രെയിന്‍ അനുവദിക്കാത്തില്‍ സര്‍ക്കാരിനുള്ളില്‍ തന്നെ ആശയക്കുഴപ്പമാണ്.  മുംബൈയില്‍ നിന്നുളള യാത്രക്കാര്‍ കോവിഡ് ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തതു മൂലമാണു ട്രെയിനിന് അനുമതി നല്‍കാതിരുന്നതെന്നാണു സംസ്ഥാനന്തര യാത്രയുടെ ചുമതലയുളള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ വിശദീകരിച്ചത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്താലും വെബ്‌സൈറ്റില്‍ ശ്രമിക് ട്രെയിനിലെ യാത്രക്കാര്‍ക്കു പാസ് എടുക്കാന്‍ കഴിയില്ല. ഇതു മറച്ചുവച്ചാണ് സര്‍ക്കാര്‍വാദം. കോവിഡ് ജാഗ്രത വെബ്‌സൈറ്റില്‍നിന്നു പാസ് ലഭിക്കണമെങ്കില്‍ ട്രെയിന്‍ യാത്രക്കാര്‍ പിഎന്‍ആര്‍ നമ്പരും സീറ്റ് നമ്പരും രേഖപ്പെടുത്തണം. ശ്രമിക് സ്‌പെഷല്‍ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് പിഎന്‍ആര്‍ നമ്പരും സീറ്റ് നമ്പരും ഉണ്ടാകാറില്ല.

വീഴ്ച പുറത്തുവന്നതോടെ ഇന്ന് യാത്ര ചെയ്യുന്നവര്‍ പാസ് ലഭിക്കാന്‍ വെബ്‌സൈറ്റില്‍ പിഎന്‍ആര്‍ നമ്പര്‍ ചോദിക്കുന്നിടത്ത് ഡമ്മി നമ്പരിട്ടാല്‍ മതിയെന്നാണു നിര്‍ദേശിച്ചാണ് ട്രെയിന്‍ ഓടുന്നത്. ഇതോടെ, സംസ്ഥാനസര്‍ക്കാരിന്റെ പിഴവ് റെയില്‍വേയ്‌ക്കും കേന്ദ്രസര്‍ക്കാരിലും ചുമത്തി പിണറായി കൈകഴുകയായിരുന്നെന്ന് വ്യക്തമായി. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര റെയില്‍വേ മന്ത്രിരംഗത്തെത്തിയത്. ഇന്നലെ മുംബൈയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സര്‍ക്കാര്‍ അന്തിമ നിമിഷത്തില്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രൂക്ഷവിമര്‍ശനവുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്.  സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ന്യൂസ് 18ന്റെ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയില്‍വേ മന്ത്രിയുടെ പിണറായി സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.  

കേരളം എതിര്‍ത്തതോടെ മഹാരാഷ്‌ട്രയിലെ താനെയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കഴിഞ്ഞ ദിവസം അവസാന നിമിഷം റദ്ദാക്കിയിരുന്നു.. ഇന്നലെ വൈകിട്ട്് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്. നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണം. എന്നാല്‍ യാത്രക്കാരുമായി വരേണ്ട എന്നാണ് കേരളം നിലപാട് എടുത്തത്.  ഇതിന്റെ പിന്നിലെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Tags: തീവണ്ടിpinarayiശ്രമിക് ട്രെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.