Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

യൂണിറ്റി ടാസ്ക്ക് ഫോഴ്‌സില്‍ ജനറല്‍ വിവേക് മൂര്‍ത്തിയും പ്രമീളാ ജയ്‌പാലും, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സുപ്രധാന തിരഞ്ഞെടുപ്പ് അജണ്ട

ഇക്കണോമി, എജ്യുക്കേഷന്‍, ഇമ്മിഗ്രേഷന്‍, ഹെല്‍ത്ത് കെയര്‍, കാലാവസ്ഥ മാറ്റം, ക്രിമിനല്‍ ജസ്റ്റിസ് റിഫോം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ആറു വിഷയങ്ങള്‍. ഇതില്‍ ഹെല്‍ത്ത് പാനലിന്റെ ഉപാധ്യക്ഷന്‍മാരായിട്ടാണ് ഇരുവര്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 07:00 pm IST
in US

വാഷിങ്ടന്‍ ഡിസി : ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിന്‍മാറിയ ബേര്‍ണി സാന്റേഴ്‌സും നിയമിച്ച യൂണിറ്റി ടാസ്ക് ഫോഴ്‌സില്‍ മുന്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, യുഎസ് പ്രതിനിധി പ്രമീള ജയ്‌പാല്‍ എന്നീ ഇന്ത്യന്‍ വംശജരെ ഉപാദ്ധ്യക്ഷന്മാരായി നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തുന്നതിനും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുമായി രാഷ്‌ട്രം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആറു വിഷയങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനുമാണു യൂണിറ്റി ടാസ്ക് ഫോഴ്‌സ്.  

ഇക്കണോമി, എജ്യുക്കേഷന്‍, ഇമ്മിഗ്രേഷന്‍, ഹെല്‍ത്ത് കെയര്‍, കാലാവസ്ഥ മാറ്റം, ക്രിമിനല്‍ ജസ്റ്റിസ് റിഫോം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ആറു വിഷയങ്ങള്‍. ഇതില്‍ ഹെല്‍ത്ത് പാനലിന്റെ ഉപാധ്യക്ഷന്‍മാരായിട്ടാണ് ഇരുവര്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നത്. ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ ഫ്‌ളാറ്റ് ഫോമില്‍ കമ്മിറ്റി യൂണിറ്റി ടാസ്ക്ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. 2020 ലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അജണ്ട തയാറാക്കും.

ബൈഡനും ബെര്‍ണി സാന്റേഴ്‌സും വിവിധ വിഷയങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രകടിപ്പിച്ചിരുന്നത്. ബര്‍ണിയുടെ മെഡികെയര്‍ ഫോര്‍ ഓള്‍ എന്ന ലക്ഷ്യത്തോടെ ബൈഡന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിവേക് മൂര്‍ത്തിയും പ്രമീള ജയ്‌പാലും ഒന്നിച്ചു ചേരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സുപ്രധാന തിരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: unity task forceVivek moorthyPrameela jailpal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കൻ ആരോഗ്യരംഗത്തിന്റെ താക്കോൽസ്ഥാനത്ത് ഇന്ത്യൻ വംശജൻ; വിവേക് മൂർത്തിയെ സർജൻ ജനറലായി സെനറ്റ് സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.