Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ തുടങ്ങുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി, സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒപ്പം നിൽക്കുമെന്ന് ബസുടമകൾ

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​ല ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് ഉ​ട​മ​ക​ള്‍ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ആ​ണ് ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്‌ക്കെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 12:47 pm IST
in Kerala

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്‌ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​ല ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് ഉ​ട​മ​ക​ള്‍ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ആ​ണ് ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്‌ക്കെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പല ബസുകളും അറ്റകുറ്റ പണികളിലാണ്​. അത്​ തീരുന്ന മുറക്ക്​ അവ സര്‍വീസ്​ നടത്തിത്തുടങ്ങുമെന്നും ചില ബസുകള്‍ ഇന്നു തന്നെ നിരത്തിലിറങ്ങിയിട്ടുണ്ടെന്നും ബസുടമകളുടെ സംഘടന നേതാക്കള്‍ മാധ്യമങ്ങളോട്​ പറഞ്ഞു. എത്രയും വേഗത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ തയാറാണെന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്​. 

സര്‍ക്കാറിനെ ധിക്കരിക്കുവാനോ വെല്ലുവിളിക്കുവാനോ തയാറല്ല. ഈ കോവിഡ്​ കാലഘട്ടത്തില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒപ്പം നിന്നുകൊണ്ട്​ മുന്നോട്ടുപോകാനാണ്​ തീരുമാ​നമെന്നും​ നേതാക്കള്‍ പറഞ്ഞു. ഡീസലടിക്കാനോ ജീവനക്കാര്‍ക്ക്​ ശമ്പളം കൊടു​ക്കാനോ പര്യാപ്​തമാവാത്ത വിധം വലിയ നഷ്​ടം സംഭവിക്കുകയാണെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിക്കും​. 

തങ്ങളുടെ വിഷമം കേള്‍ക്കാനുള്ള സന്‍മനസ്​ സര്‍ക്കാറിനുണ്ടെന്നാണ്​ വിശ്വസിക്കുന്നതെന്നും ബസുടമകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

Tags: സേവനംbussaseendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.