Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിര്‍ച്വല്‍ ക്യൂ മദ്യവില്‍പനയ്‌ക്കുള്ള ആപ്പിന്റെ പേര് Bev Q; എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കുമെന്ന് ബെവ്‌കോ

ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ജിപിഎസ് സംവിധാനം കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 10:42 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വിര്‍ച്വല്‍ ക്യൂ മദ്യവില്‍പനയ്‌ക്കായി ബിവറേജസ് കോര്‍പ്പറേഷന്‍ തയാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന് പേരായി.Bev Q എന്ന് പേരുള്ള ആപ്പ് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ആപ്ലിക്കേഷന്റെ സുരക്ഷപരിശോധനയ്‌ക്കു ശേഷം ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സമര്‍പ്പിച്ചു. ഇതിനു ശേഷം ട്രയല്‍ റണ്ണിനു ശേഷമാകും പൊതുജനങ്ങള്‍ക്കായി ഉപയോഗത്തിനു നല്‍കുക. ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ജിപിഎസ് സംവിധാനം കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം.  

ഓണ്‍ലൈന്‍ മദ്യ വിതരണത്തിനായുള്ള ആപ്ലിക്കേഷന്‍ കൊച്ചിയിലെ ഫെയര്‍ കോഡ് ടെക്നോളജീസ് ആണ് വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും, ബാറുകളുടെയും, ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിലേക്ക് പ്രവേശിച്ചാല്‍ ആദ്യം ജില്ല ഏതെന്ന് തിരഞ്ഞെടുക്കണം. പിന്നീട് ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തിന്റെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കാം. പിന്‍കോഡിന്റെ പരിധിയില്‍ ഔട്ട് ലെറ്റ് ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് രേഖപ്പെടുത്തിയാല്‍ അതിനു കീഴിലെ ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും മൊബൈലില്‍ അറിയിപ്പായി ലഭിക്കും. ഇഷ്ടമുള്ള കേന്ദ്രം ഉപഭോക്താവിന് തെരഞ്ഞെടുക്കാം.  

Tags: ബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന് ആവശ്യമുയരുന്നു; ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Thrissur

തൃശൂരിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ, എയർ ഗൺ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി; ഇന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍; 10 മുതല്‍ 20 രൂപ വരെ വില കൂടും

Kerala

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി; ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala

മദ്യം ശരണമാക്കി ഇടതുപക്ഷ സര്‍ക്കാര്‍; വരുന്നൂ മലബാര്‍ ബ്രാന്‍ഡി, ഒപ്പം ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.