Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സ്മിത്തും സച്ചിനും കോഹ്‌ലിക്ക് പിന്നില്‍: പീറ്റേഴ്‌സണ്‍

നിലവില്‍ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്മാരാണ് വിരാട് കോഹ്‌ലിയും ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും. എന്നാല്‍ ബാറ്റിങ്ങില്‍ സ്മിത്തിന് കോഹ്‌ലിക്ക് അരികില്‍ പോലും എത്താനാകില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 03:00 am IST
in Cricket

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കാള്‍ കേമനാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍.

നിലവില്‍ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്മാരാണ് വിരാട് കോഹ്‌ലിയും ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും. എന്നാല്‍ ബാറ്റിങ്ങില്‍ സ്മിത്തിന് കോഹ്‌ലിക്ക് അരികില്‍ പോലും എത്താനാകില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ചെയ്‌സ് ചെയ്ത് ടീമിനെ വിജയിപ്പിക്കാന്‍ മിടുക്കനാണ് കോഹ്‌ലി. കടുത്ത സമ്മര്‍ദത്തിലും മികച്ച പ്രകടനം പുറത്തെടുക്കും. സ്മിത്തിന് കോഹ്‌ലിക്ക് അരികില്‍ എത്താനാകില്ലെന്നും  പീറ്റേഴ്‌സണ്‍ ലൈവ് ചാറ്റ് പരിപാടിയില്‍  പറഞ്ഞു.

സച്ചിനെക്കാള്‍ കേമനാണ് കോഹ്‌ലി. ചെയ്‌സ് ചെയ്യുമ്പോള്‍ കോഹ്‌ലിയുടെ ശരാശരി എണ്‍പത് ശതമാനമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്നു. വ്യക്തിഗതി മികവിനേക്കാള്‍ ടീമിന് വിജയം നേടിക്കൊടുക്കുന്നതിനാണ് പ്രാധാന്യമെന്ന്് പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

കോഹ്‌ലിക്ക് എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ ഉണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും അമ്പതില്‍ കൂടുതലാണ് ശരാശരി. എന്നാല്‍ സ്മിത്തിന് ടെസ്റ്റില്‍ മാത്രമാണ് കോഹ്‌ലിയെക്കാള്‍ മികച്ച ശരാശരിയുള്ളത്. 73 ടെസ്റ്റില്‍ സ്്മിത്ത് 7227 റണ്‍സ്് നേടി. 62.74 ശതമാനമാണ് ശരാശരി.

കോഹ്‌ലി 86 ടെസ്റ്റില്‍ 7240 റണ്‍സ് കുറിച്ചു. 53.62 ശതമാനമാണ് ശരാശരി. ഏകദിനത്തില്‍ 59.33 ശതമാനവും ടി 20 യില്‍ 50.80 ശതമാനവുമാണ് കോഹ്‌ലിയുടെ ശരാശരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.