Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയിലെ അറ്റകുറ്റപണി നീളും; പഞ്ചാബില്‍ നിന്ന് ആളെത്തിയാലും ക്വാറന്റൈനില്‍ പോകണം

ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ടെണ്ണം തകരാറിലുമാണ്. ആറാം നമ്പര്‍ ജനറേറ്ററിന്റെ പണികള്‍ തീര്‍ത്ത് കഴിഞ്ഞ 8ന് രാത്രി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിനിടെ ഈ ജനറേറ്ററിന്റെ ഭാഗമായി ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലാവുകയായിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 16, 2020, 05:39 pm IST
in Kerala

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ഇനിയും നീളുമെന്ന് വിവരം. വേനല്‍ക്കാലത്തെ റെക്കോര്‍ഡ് ജലനിരപ്പില്‍ ഇടുക്കി ജലാശയം. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇടുക്കിയില്‍ നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ടെണ്ണം തകരാറിലുമാണ്.  

ഇതില്‍ ആറാം നമ്പര്‍ ജനറേറ്ററിന്റെ പണികള്‍ തീര്‍ത്ത് കഴിഞ്ഞ 8ന് രാത്രി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിനിടെ ഈ ജനറേറ്ററിന്റെ ഭാഗമായി ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലാവുകയായിരുന്നു. ഇത് നന്നാക്കുന്നതിന് വിദഗ്ധര്‍ പഞ്ചാബില്‍ നിന്നാണ് എത്തേണ്ടത്. ഇത്തരത്തില്‍ ഇവരെത്തിയാല്‍ തന്നെ 14 ദിവസം ക്വാനന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമെ ഇടുക്കിയിലെ ഭൂകര്‍ഭ നിലയത്തില്‍ പ്രവേശിക്കാനാകൂ. അഞ്ച് നിലയിലായി പാറതുരന്ന് നിര്‍മ്മിച്ചിരിക്കുന്നതാണ് മൂലമറ്റത്തെ നിലയം.  

ഇവിടേക്ക് ശ്വസനത്തിന് ആവശ്യമായ വായു പോലും യന്ത്ര സഹായത്തോടെയാണ് എത്തിക്കുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ ഉള്ളില്‍ പ്രവേശിക്കുകയും കൊറോണ കണ്ടെത്തുകയും ചെയ്താല്‍ നിലയം തന്നെ അടച്ച് പൂട്ടേണ്ടി വരും. ഇതാണ് ഇത്തരത്തിലൊരു റിസ്‌ക്കെടുക്കാന്‍ കെഎസ്ഇബി അനുവദിക്കാത്തതിന് കാരണം. ആളെത്തിയാല്‍ തന്നെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണി തീര്‍ക്കാന്‍ ഒരുമാസമെങ്കിലും എടുക്കും.  

മറ്റ് രണ്ട് ജനറേറ്ററില്‍ ഒന്നിന് ആവശ്യമായ സാധനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വരേണ്ടതുണ്ട്. നവീകരണത്തിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ പണി ഏതാണ്ട് അവസാന ഘട്ടതിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വരുന്നത്. കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാര്‍ ചൈനയില്‍ നിന്നുള്ളവരാണ്. ഇവരെത്തിയെങ്കില്‍ മാത്രമെ ഈ ജനറേറ്റര്‍ പരീക്ഷണ ഓട്ടം പോലും നടത്താന്‍ പറ്റൂ. മഴക്കാലമെത്താന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ 42% വെള്ളം ഇടുക്കിയില്‍ അവശേഷിക്കുന്നുണ്ട്.

Tags: കെഎസ്ഇബിidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.