Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ കാര്‍ഡ് ലഭിച്ചു‌, റേഷന്‍കടയില്‍ എത്തിയപ്പോള്‍ അരിയില്ല, സർക്കാറിന്റെ വഞ്ചനയിൽ പ്രതിഷേധം ഉയരുന്നു

കോവിഡ് കാലത്ത് ജോലിയും മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും ഇല്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളെയാണ് കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് അരിയോ കിറ്റോ നല്‍കാന്‍ കാലതാമസമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 10:01 am IST
in Kozhikode

കോഴിക്കോട്: പുതിയ റേഷന്‍കാര്‍ഡ് നല്‍കിയവര്‍ക്ക് അരി നല്‍കാതെ സര്‍ക്കാര്‍ വഞ്ചിച്ചു. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കാര്‍ഡ് ലഭിച്ചപ്പോള്‍ പലരും ആശ്വസിച്ചു. റേഷന്‍കടയില്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം. പുതിയ കാര്‍ഡുടമകള്‍ക്ക് അരിയോ കിറ്റോ തല്‍ക്കാലം ലഭിക്കില്ല.  അരി എപ്പോള്‍ ലഭിക്കുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. ഒരു മാസമെങ്കിലും കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതുവരെ എങ്ങനെ ജീവിക്കുമെന്നാണ് പുതിയ കാര്‍ഡ് ലഭിച്ചവര്‍ ചോദിക്കുന്നത്.  

കോവിഡ് കാലത്ത് ജോലിയും മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും ഇല്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളെയാണ് കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് അരിയോ കിറ്റോ നല്‍കാന്‍ കാലതാമസമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കാര്‍ഡ് ലഭിക്കാന്‍ എല്ലാവരും ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത് യാതൊരുവിധ പേപ്പര്‍ വര്‍ക്കുകളും ഇക്കാര്യത്തില്‍ ഇനി ആവശ്യമില്ല. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇവരുടെ നമ്പറുകള്‍ ഉള്‍പ്പെടുത്തുക എന്നത് മാത്രമേ ഇനി ചെയ്യാനുള്ളൂ. ഇക്കാര്യം വലിയൊരു ജോലിയാണെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുന്നത്.    

എന്നാല്‍ നിലവില്‍ അപേക്ഷ നല്‍കി കാര്‍ഡ് ലഭിച്ചവരെ കുറിച്ച്  നല്‍കിയ വിവരങ്ങള്‍ വാസ്തവം തന്നെയാണോ എന്ന് യാതൊരു അന്വേഷണവും ഇപ്പോള്‍ നടത്തുകയില്ല. കോവിഡ് സാഹചര്യത്തില്‍ നിന്നും നാട് മാറി കഴിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാവുകയുള്ളു. തെറ്റായ വിവരങ്ങള്‍ നല്‍കി കാര്‍ഡ് കരസ്ഥമാക്കിയവരാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. മാത്രവുമല്ല ആയുഷ്‌കാലം മുഴുവന്‍ ഇവര്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അനര്‍ഹരുമായിരിക്കും.  

Tags: rationKit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

News

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

Kerala

മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.