Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ നല്ല ക്രിക്കറ്റിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്നു; ബിഗ്ബാഷ് ലീഗില്‍ സ്ഥിതി മറിച്ചെന്ന് ഷെയ്ന്‍ വാട്‌സണ്‍

ബിഗ്ബാഷ് ലീഗ് (ബിബിഎല്‍) വളരെ മികച്ചൊരു ലീഗായിരുന്നു. എന്നാല്‍ ഇന്ന് ആ ഗുണം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ നല്ല ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 07:16 pm IST
in Cricket

സിഡ്നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പുകഴ്‌ത്തി മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്സണ്‍. ഐപിഎല്‍ നല്ല ക്രിക്കറ്റിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്നുവെന്നാണ് വാട്സണ്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റ് പല ലീഗുകളും ഇപ്പോള്‍ കച്ചവടം മാത്രമായി മാറിയെന്നും യഥാര്‍ത്ഥ ക്രിക്കറ്റ് പല ടൂര്‍ണമെന്റില്‍ നിന്നും നഷ്ടപ്പെട്ടുവെന്നും വാട്സണ്‍ പറഞ്ഞു. 

ബിഗ്ബാഷ് ലീഗ് (ബിബിഎല്‍) വളരെ മികച്ചൊരു ലീഗായിരുന്നു. എന്നാല്‍ ഇന്ന് ആ ഗുണം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ നല്ല ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കുന്നില്ല. കാണികള്‍ക്ക് വേണ്ടി മത്സരത്തിന്റെ എണ്ണം കൂട്ടുന്നത് ശരിയല്ല, 2016-17 സീസണില്‍ 32 മത്സരങ്ങളായിരുന്നു ബിബിഎല്ലില്‍ ഉണ്ടായിരുന്നത്. അന്ന് മുപ്പതിനായിരം ആയിരുന്നു ശരാശരി കാണികള്‍.ഇപ്പോള്‍ അവര്‍ ചാനലുകള്‍ക്കുവേണ്ടി 56 മത്സരങ്ങളാക്കി ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിന്റെ ആവേശം നഷ്ടപ്പെട്ടു. എന്നാല്‍ ചാനലുകാര്‍ക്ക് ലാഭമുണ്ടായി. ബിബിഎല്ലില്‍ കളിക്കുന്നത് ദീര്‍ഘമായതിനാല്‍ കുടുംബത്തെ അത് ബാധിക്കുന്നു. 

കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ടൂര്‍ണമെന്റ് തീര്‍ക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ കുട്ടികള്‍ സ്‌കൂള്‍ സമയത്തും രാത്രികളില്‍ ഉറക്ക് അളച്ച് മത്സരം കാണുന്നു. ഇത് കുട്ടികളെ ബാധിക്കുമെന്നും വാട്സണ്‍ പറഞ്ഞു. എട്ട് ടീമുകളാണ് ബിബിഎല്ലിലുള്ളത്. മികച്ച താരങ്ങളെ നിലനിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രമിക്കുന്നു. ഇവരുടെ കായിക ക്ഷമതപോലും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

Tags: IPLഷെയ്ന്‍ വാട്സണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.