Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലണ്ടന്‍ കോടതിയില്‍ മല്ല്യക്ക് വീണ്ടും തോല്‍വി; മദ്യരാജാവിനെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവ്; 28 ദിവസത്തിനുള്ളില്‍ നടപടികള്‍; കേന്ദ്രത്തിന് വലിയ നേട്ടം

വിജയ് മല്ല്യയുടെ മുന്‍പിലുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. നിയമ, നയതന്ത്ര തലങ്ങളില്‍ മോദി സര്‍ക്കാര്‍ നേടിയ വലിയ വിജയമാണിത്. അതിനിടെ, പലിശ സഹിതം വായ്‌പ മടക്കി നല്‍കാമെന്നും കേസ് ഉപേക്ഷണക്കമെന്നും അഭ്യര്‍ഥിച്ച് മല്ല്യ ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 11:49 pm IST
in World

ലണ്ടന്‍: വായ്‌പയെടുത്ത് 9000 കോടിയുമായി മുങ്ങിയ മദ്യരാജാവ് വിജയ്‌മല്ല്യക്ക് ബ്രിട്ടീഷ് കോടതിയില്‍  വീണ്ടും തോല്‍വി. തന്നെ ഇന്ത്യക്ക് കൈമാറണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയുള്ള  ഹര്‍ജി ഹൈക്കോടതി തള്ളി. ഇനി ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ 28 ദിവസത്തിനകം തുടങ്ങും. മല്ല്യക്കെതിരായ വിധി മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണ്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷപ്പെടുത്താനെന്ന പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത് മുങ്ങുകയായിരുന്നു  മല്ല്യ. പലിശ സഹിതം ഇയാള്‍ ഇപ്പോള്‍ നല്‍കാനുള്ളത് 9000 കോടി രൂപയാണ്. ഇയാള്‍ക്കെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നു. സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതിയായ ഇയാളെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഈ ഏജന്‍സികള്‍ ബ്രിട്ടീഷ് കോടതിയില്‍ കേസ് നല്‍കിയിരുന്നു.  

മല്ല്യ വലിയ തട്ടിപ്പാണ് നടത്തിയതെന്ന് കണ്ടെത്തിയ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഇയാള്‍ നല്‍കിയ അപ്പീല്‍ ഈ ഏപ്രില്‍ 20ന് ഹൈക്കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നലെ തള്ളിയത്.

ഇതോടെ ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള മജിസ്‌ട്രേറ്റ് കോടതിവിധി നടപ്പാക്കേണ്ടിവരും. അന്തിമ വിധി വന്ന് 28 ദിവസത്തിനുള്ളില്‍ അത്  നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നാണ്  നിയമം. അതിനാല്‍ ജൂണ്‍ രണ്ടാം വാരത്തിനു മുന്‍പു തന്നെ മല്ല്യയെ ഇന്ത്യക്ക് കൈമാറിനുള്ള നടപടികള്‍ തുടങ്ങിയേക്കും. 

വിജയ് മല്ല്യയുടെ മുന്‍പിലുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. നിയമ, നയതന്ത്ര തലങ്ങളില്‍ മോദി സര്‍ക്കാര്‍ നേടിയ വലിയ വിജയമാണിത്. അതിനിടെ, പലിശ സഹിതം വായ്‌പ മടക്കി നല്‍കാമെന്നും കേസ്  ഉപേക്ഷണക്കമെന്നും അഭ്യര്‍ഥിച്ച് മല്ല്യ ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു.

Tags: supremecourtവിജയ് മല്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.