Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ചക്കയ്‌ക്ക് പ്രിയമേറുന്ന ലോക് ഡൗണ്‍കാലം

ചക്കക്കാലം അവസാനിക്കാറായിട്ടും ചക്കയിലുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവര്‍ഷം വരെ അധികമാരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 13, 2020, 09:44 pm IST
in Agriculture
CHAKKA PAYASAM

CHAKKA PAYASAM

കണ്ണൂര്‍: ചക്കക്കുരു പുഴുങ്ങി തൊലി കളഞ്ഞ് ചഞ്ചസാരയും തണുപ്പിച്ച് കട്ടയാക്കിയ പാലും ഉപയോഗിച്ചുള്ള ചക്കക്കുരു ഷേക്ക്, നല്ല മധുരമുള്ള പഴുത്ത ചക്ക മിക്‌സിയില്‍ അടിച്ചെടുത്ത് നെയ്യും പഞ്ചസാരയും ചേര്‍ത്ത് വരട്ടിയെക്കുന്ന ചക്ക ജാം, ചക്ക ഹല്‍വ,  ചക്കപ്പായസം… കൂടാതെ ചക്ക ചില്ലി, ചക്ക ജ്യൂസ്, ചക്ക പൊരിച്ചത്, ചമിണി ഉപ്പേരി, ചക്ക ചമ്മന്തി അങ്ങനെ ലോക്ഡൗണ്‍ കാലം ചക്ക കൊണ്ടുള്ള ഉത്സവമാക്കുകയാണ് കണ്ണൂരുകാര്‍. ചക്ക കൊണ്ട് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല അലങ്കാര വസ്തുക്കളും എന്തിന് ചക്ക മടലുപയോഗിച്ച് ചെരുപ്പ് വരെ ഉണ്ടാക്കിയരുണ്ട് നാട്ടില്‍. നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല നഗരപ്രദേശങ്ങളിലും ചക്കകൊണ്ടുള്ള പരീക്ഷണങ്ങള്‍ തകൃതിയാണ്.

ചക്കക്കാലം അവസാനിക്കാറായിട്ടും ചക്കയിലുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവര്‍ഷം വരെ അധികമാരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. യുവാക്കളാണ് ചക്കയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. വിജയിച്ച വിഭവങ്ങള്‍ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തും പാചകക്കൂട്ടുകളും അഭിപ്രായങ്ങള്‍ പരസ്പരം പങ്കുംവച്ചും ലോക് ഡൗണ്‍ കാലം ചക്ക മഹോത്സവമായി ആഘോഷിക്കുകയാണ് യുവതലമുറ. പോഷക ഗുണമുള്ള ചക്ക മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമാണെന്നതിനാല്‍ തന്നെ ഇവരുടെ പരീക്ഷണങ്ങള്‍ക്ക് വലിയ പിന്തുണയാണ് വീടുകളില്‍ നിന്നും ലഭിക്കുന്നത്.

ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടഞ്ഞിരിക്കുന്നതിനാലും ആളുകള്‍ക്ക് വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്നതിനാലുമാണ് ഇത്തരം പരീക്ഷണങ്ങള്‍ വര്‍ധിക്കുന്നത്. ഹോട്ടലുകളില്‍ നിന്നും മറ്റും കഴിക്കുന്ന പ്രിയപ്പെട്ട ആഹാരങ്ങള്‍ ചക്കയില്‍ പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കണ്ണൂരുകാര്‍. ചിക്കനിലും മട്ടണിലും ബീഫിലും മാത്രമല്ല കോളിഫ്‌ളവര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളിലും ഉണ്ടാക്കുന്ന വിഭവങ്ങള്‍ ചക്കയിലുണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ അണിയറകളില്‍ സജീവമാണ്. കീശ കാലിയാക്കാതെയുള്ള വിഭവങ്ങളായതിനാല്‍ ലോക് ഡൗണ്‍ അവസാനിച്ചാലും ചക്കയിലുള്ള പരീക്ഷണങ്ങള്‍ നിര്‍ത്താനിടയില്ല.

Tags: jackfruitലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

പ്ലാവിന്‍ തൈകളുമായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ജീവനക്കാരും
Thrissur

അകത്ത് രംഗകലകള്‍… പുറത്ത് തേന്‍വരിക്ക പ്ലാവുകള്‍

Business

ആദ്യത്തെ ചക്ക സംസ്‌കരണ ഫാക്ടറി നിലച്ചിട്ട് വര്‍ഷങ്ങള്‍; സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ പരാജയപ്പെട്ടു

Kasargod

കാസര്‍കോടിന്റെ താരമായി ഇനി ചക്ക; സംരംഭങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികൾ, കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.