Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയ്‌ക്കെതിരെ ബിജെപി പ്രതിഷേധം

ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 10:53 am IST
in Kozhikode
ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി ആഴ്ചവട്ടം കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി ആഴ്ചവട്ടം കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കൊറോണയുടെ മറവിലുള്ള കെഎസ്ഇബിയുടെ പകല്‍കൊള്ള അവസാനിപ്പിക്കുക, അപ്രഖ്യാപിത വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.  

ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി ആഴ്ചവട്ടം കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി. വിജയകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ. പ്രേമന്‍, സി.പി. മണികണ്ഠന്‍, സി. സനൂപ് എന്നിവര്‍ സംസാരിച്ചു.  

ബിജെപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മറ്റി വെള്ളയില്‍ വൈദ്യുതിഭവനു മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു  അദ്ധ്യക്ഷനായി. ജില്ല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി മുഖ്യപ്രഭാഷണം നടത്തി. പി. രജിത്ത് കുമാര്‍, വിജിത് കുമാര്‍, ടി. മണി, എന്‍.പി. സിദ്ധാര്‍ത്ഥന്‍, എം. സംഗീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മണ്ഡലത്തിലെ ഏഴ് വൈദ്യുതി ഓഫീസിന് മുന്നിലും പ്രതിഷേധം നടത്തി. പി. പീതാംബരന്‍, പി.എം. ശ്യാം പ്രസാദ്, എം. രാജീവ് കുമാര്‍, ഇ. പ്രശാന്ത് കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരിഷ്, ടി. റനീഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു.  

ബിജെപി ബേപ്പൂര്‍ മണ്ഡലം കമ്മറ്റി ചെറുവണ്ണൂര്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ പ്രതീകാത്മക പ്രതിഷേധ ധര്‍ണ നടത്തി. വര്‍ദ്ധിപ്പിച്ച ഇലക്ട്രിസിറ്റി ബില്‍ കത്തിച്ചു. ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു. ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. കടലുണ്ടിയില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.  

കെഎസ്ഇബി കുന്ദമംഗലം സെക്ഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന സമിതിയംഗം ടി.പി. സുരേഷും ചാത്തമംഗലത്ത് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് കെ. നിത്യാനന്ദനും കുറ്റിക്കാട്ടൂരില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് പുഷ്പാകരനും ചേളന്നൂര്‍ എട്ടേരണ്ടില്‍ എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീഷും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.  

പേരാമ്പ്രയില്‍ മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷും ആയഞ്ചേരിയില്‍ ബിജെപി സംസ്ഥാനസമിതി അംഗം രാമദാസ് മണലേരിയും കുറുന്തോടിയില്‍ മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷും ഉദ്ഘാടനം ചെയ്തു.  

വടകര സൗത്ത് കെഎസ്ഇബി ഓഫീസിനു മുന്നില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയ ലഷ്മിയും പുത്തൂരില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി. മുരളിയും ഉദ്ഘാടനം ചെയ്തു. പുതുപ്പാടി, മുക്കം, കൊടിയത്തൂര്‍ കെഎസ്ഇബി ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധിച്ചു. ടി.പി. അനന്തനാരായണന്‍, സി.ടി. ജയപ്രകാശ്, സി. സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി

കുറ്റ്യാടി കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.പി. മഹേഷും കെഎസ്ഇബി കല്ലാച്ചി ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധം ബിജെപി മേഖലാ ഉപാധ്യക്ഷന്‍ ടി.കെ. പ്രഭാകരനും അത്തോളിയില്‍ ബാലുശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.എം. കുമാരനും ഉദ്ഘാടനം ചെയ്തു.അരിക്കുളത്ത് ജില്ലാകമ്മിറ്റി അംഗം പ്രദീപന്‍ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു.  

Tags: protestbjpവൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.