Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാസയോഗ്യമായ വീടില്ല: മണിയാറൻ‌കുടിയിൽ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

പൂര്‍ണ്ണമായും വനവാസി മേഖലയായ മണിയാറന്‍ കുടി, സമീപ പ്രദേശങ്ങളായ പെരുങ്കാല, ആന കൊമ്പന്‍ ഉള്‍പ്പെടുന്ന 1, 8, 14 വാര്‍ഡുകളിലാണ് നിരവധി ഭവന രഹിതര്‍ ഉള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:27 am IST
in Idukki
40 വര്‍ഷം പഴക്കമുള്ള മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ പൊന്നപ്പന്‍

40 വര്‍ഷം പഴക്കമുള്ള മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ പൊന്നപ്പന്‍

ചെറുതോണി: വാഴത്തോപ്പില്‍ വാസയോഗ്യമായ വീടുകള്‍ ഇല്ലാതെ നിരവധി കുടുംബങ്ങള്‍. വാഴത്തോപ്പ് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുന്ന മണിയാറന്‍കുടിയിലാണ് നിരവധി കുടുംബങ്ങള്‍ ഭവനരഹിതരായി കഴിയുന്നത്.  

പൂര്‍ണ്ണമായും വനവാസി മേഖലയായ മണിയാറന്‍ കുടി. സമീപ പ്രദേശങ്ങളായ പെരുങ്കാല, ആന കൊമ്പന്‍ ഉള്‍പ്പെടുന്ന 1, 8, 14 വാര്‍ഡുകളിലാണ് നിരവധി ഭവന രഹിതര്‍ ഉള്ളത്. മണിയാറന്‍ കുടി റേഷന്‍ കടക്ക് സമീപം താമസിക്കുന്ന വയോധികനായ കൊച്ചുതറയില്‍ പൊന്നപ്പന്‍ കെ.വി, താമസ് യോഗ്യമായ വീടിനായി നിരവധി തവണ പഞ്ചായത്തില്‍ കയറി ഇറങ്ങിയെങ്കിലും വീട് അനുവദിച്ചുകിട്ടിയില്ല എന്ന ആരോപണവുമായി രംഗത്തെത്തി. നാല്‍പത് വര്‍ഷം പഴക്കമുള്ള മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇദ്ദേഹം ഇപ്പോള്‍ കഴിയുന്നത്.

നിരവധി തവണ വീടിനായി അപേക്ഷ നല്‍കിയിട്ടും വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും അനുകൂലമായ നിലപാട് എടുത്തിട്ടില്ല എന്ന് ഇവര്‍ പറയുന്നു. കെട്ടിടം നിലവില്‍ ബലക്കുറവിലാണ്. മഴക്കാലം അടുത്ത് നില്‍ക്കുമ്പോള്‍ ആവലാതികളോടെയാണ് ഇവര്‍ കഴിയുന്നത്.

Tags: Maniyarankudihouseidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.