Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി; ജയില്‍ ജീവനക്കാര്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ലോക്ക് ഡൗണ്‍’ റിലീസ് ചെയ്തു

ജയില്‍ വകുപ്പിന് വേണ്ടി നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി എന്ന സന്ദേശമുയര്‍ത്തിയാണ് 'ലോക്ക് ഡൗണ്‍' എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. സ്ഥിരം ലോക്ഡൗണില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെയാണ് കഥ പറയുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 10, 2020, 10:23 pm IST
in Miniscreen
LOCKDOWN

LOCKDOWN

കണ്ണൂര്‍: ജയില്‍ വകുപ്പിന് വേണ്ടി കണ്ണൂര്‍ സബ് ജയില്‍ ജീവനക്കാര്‍ നിര്‍മ്മിച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രം റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ് ബുക്ക് പേജിലുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ റിലീസിംങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജയില്‍ വകുപ്പിന് വേണ്ടി നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി എന്ന സന്ദേശമുയര്‍ത്തിയാണ് ‘ലോക്ക് ഡൗണ്‍’ എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്.

സ്ഥിരം ലോക്ഡൗണില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെയാണ് കഥ പറയുന്നത്. കൊവിഡ് വൈറസ് വ്യാപനം നടക്കുന്നതിന്റെ തുടക്കമാണ് കാലം മറ്റെല്ലായിടങ്ങളും പോലെ ജയിലിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ദിവസങ്ങളിലൊന്നിലാണ് വധശ്രമത്തിന് റിമാന്‍ഡ് ചെയ്യപ്പെട്ട തടവുകാരനെ കാണാന്‍ അയാളുടെ ഭാര്യയും കുഞ്ഞുമെത്തുന്നത്. 

ഭര്‍ത്താവ് ജയിലിലും താനും കൈക്കുഞ്ഞും പുറത്തും വരാന്‍ പോകുന്ന കറുത്ത കാലത്തിന്റെ ഭീതിയും നിസഹായതയും ആ യുവതിയുടെ മുഖത്തുണ്ട്. എങ്കിലും എങ്ങനെയെങ്കിലും ഭര്‍ത്താവിനെ പുറത്തിറക്കാമെന്ന് അവര്‍ പറയുന്നു.  തന്റെ കമ്മല്‍ വിറ്റ് വക്കീലിനുള്ള പൈസ കൊടുത്തിട്ടുണ്ടെന്നും കമ്പിയിഴകളില്‍ കൈകള്‍ ചേര്‍ത്തുവെച്ച് അവള്‍ പറയുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രാപ്പകല്‍ ജോലി ചെയ്തു കൊണ്ടു തീര്‍ത്ത കമ്മല്‍ നഷ്ടപ്പെട്ടതിലല്ല കൊവിഡ് കാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിപ്പോയാല്‍ എന്തു ചെയ്യുമെന്നാണ് അവളുടെ ആശങ്ക. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും നമുക്ക് ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ആകസ്മിക സംഭവത്തില്‍ പ്രതിയാക്കപ്പെട്ട ഭര്‍ത്താവിന്റെ മറുപടി. 

സമാഗമം തീരാറായി എന്ന് പാറാവു നില്‍ക്കുന്ന വാര്‍ഡന്‍ പറയുമ്പോള്‍ നീയും കുഞ്ഞും നല്ലവണ്ണം കൈ കഴുകാന്‍ മറക്കരുതെന്ന ഉപദേശം നല്‍കാനും അയാള്‍ മറക്കുന്നില്ല. കൊവിഡെന്ന മഹാമാരിയെ ചെറുക്കാന്‍ സ്ഥിരം ലോക് ഡൗണായിപ്പോയ തടവുകാരും സജ്ജമാണെന്ന സന്ദേശത്തോടു കൂടിയാണ് ഗൗതം പ്രദീപ് രചനയും സംവിധാനവും നിര്‍മിച്ച ചിത്രം അവസാനിക്കുന്നത്.    

Tags: Short Filmജയില്‍ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

മായാത്ത മാരിവില്ല് സിനിമ പ്രദര്‍ശനത്തിന് ശേഷം ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍. ശശിധരന്‍ സദസിനെ അഭിസംബോധന ചെയ്യുന്നു
Kerala

മായാത്ത മാരിവില്ല് പ്രദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.