Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച നാവികന്‍; നൂറാം വയസ്സിലും നിര്‍ഭയനാണ് കെ.ജി. നായര്‍

കെ.ജി. നായര്‍ (100) എന്ന കാളിപ്പിള്ളൈ ഗോപിനാഥന്‍ നായരാണ് ആ നാവികന്‍. നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും തന്റെ പിറന്നാള്‍ ആഘോഷമല്ല നാടിന്റെ ക്ഷേമവും ആരോഗ്യവുമാണ് പ്രധാനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച ചുരുക്കം നാവികരിലൊരാളാണ് കെ.ജി. നായര്‍. ഐഎന്‍എസ് ദല്‍ഹി എന്ന യുദ്ധക്കപ്പല്‍ മുഴുവന്‍ തകര്‍ന്നിട്ടും ഡിസംബര്‍ 24ലെ കൊടുംതണുപ്പുള്ള കടലില്‍പെടാതെ കരയ്‌ക്കെത്തിയ നാവികന്‍. ഓര്‍മ്മകളില്‍ മുങ്ങിത്താഴുമ്പോഴും കണ്ണുകളില്‍ ഈ പ്രായത്തിലും തെല്ലും ഭയമില്ല.

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
May 10, 2020, 06:43 pm IST
in Defence

തിരുവല്ല: പഴയ ഫോര്‍ത്ത് ഫാറം (12 ക്ലാസ്), കഴിഞ്ഞയുടന്‍ ഉലകം ചുറ്റിക്കറങ്ങാന്‍ മോഹിച്ച് നാവികസേനയില്‍ ചേര്‍ന്നു. ശാരീരിക ക്ഷമതാ പരീക്ഷകളെ അതിജീവിച്ച് നേരിട്ട് സെലക്ഷന്‍, സര്‍വീസിന്റെ അത്രയും തന്നെ പെന്‍ഷന്‍കാലവും പിന്നിടുന്നുവെന്ന അപൂര്‍വഭാഗ്യത്തിന് ഉടമ. കൊറോണയ്‌ക്കെതിരെ ലോകം പടപൊരുതുമ്പോള്‍ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച നാവികന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

കെ.ജി. നായര്‍ (100) എന്ന കാളിപ്പിള്ളൈ ഗോപിനാഥന്‍ നായരാണ് ആ നാവികന്‍. നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും തന്റെ പിറന്നാള്‍ ആഘോഷമല്ല നാടിന്റെ ക്ഷേമവും ആരോഗ്യവുമാണ് പ്രധാനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച ചുരുക്കം നാവികരിലൊരാളാണ് കെ.ജി. നായര്‍. ഐഎന്‍എസ് ദല്‍ഹി എന്ന യുദ്ധക്കപ്പല്‍ മുഴുവന്‍ തകര്‍ന്നിട്ടും ഡിസംബര്‍ 24ലെ കൊടുംതണുപ്പുള്ള കടലില്‍പെടാതെ കരയ്‌ക്കെത്തിയ നാവികന്‍. ഓര്‍മ്മകളില്‍ മുങ്ങിത്താഴുമ്പോഴും കണ്ണുകളില്‍ ഈ പ്രായത്തിലും തെല്ലും ഭയമില്ല. രാഷ്‌ട്രത്തോടുള്ള സ്‌നേഹവും ധീരതയുമാണ് തെളിയുന്നത്. മൂന്നു തവണ മരണത്തെ മുഖാമുഖംകണ്ട് കൂസാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഭാഗ്യശാലികളെ കാണാന്‍ കിങ് ജോര്‍ജ്ജ് അഞ്ചാമന്‍ സതാംപ്ടണ്‍ തുറമുഖത്തെത്തി അനുമോദിച്ചതും നാവികരെ ബക്കിങ്ഹാം പാലസില്‍ വിരുന്നിന് ക്ഷണിച്ചതും ഗ്രൂപ്പ് ഫോട്ടൊയെടുത്ത് അവിടെ ചുവരില്‍ അലങ്കരിച്ചതുമെല്ലാം വളരെ വ്യക്തമായി ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഷുഗറോ പ്രഷറോ മറ്റസുഖങ്ങളോ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കുന്ന കെ.ജി. നായര്‍ തന്റെ ആരോഗ്യ രഹസ്യം ചിട്ടയായ ആഹാരവും വ്യായാമവുമാണെന്ന് വിശ്വസിക്കുന്നു. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങളുമില്ല. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ക്കൊപ്പം കപ്പല്‍ യാത്ര ചെയ്യാനായത് ഇദ്ദേഹത്തിന് മറക്കാനാകാത്ത അനുഭവമാണ്. വനവാസികള്‍ അധിവസിച്ചിരുന്ന ഇന്തോനേഷ്യയില്‍ നെഹ്‌റുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്ത്രീകളുടെ മാറുമറയ്‌ക്കാന്‍ തയ്യല്‍ക്കാരുമായി പോയതും ഇദ്ദേഹത്തിന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്.  

അമേരിക്കയൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികളെ അഭിനന്ദിക്കുകയും രാജ്യം വികസിക്കുന്നതില്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുയെന്നും കെ.ജി. നായര്‍ പറഞ്ഞു. കൊറോണ കാലം ശുഭമായി കഴിഞ്ഞ ശേഷം നൂറാം ജന്മദിനം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്. തിരുവല്ലയില്‍ ഇളയമകന്‍ ഡോ.ബി.ജി. ഗോകുലനൊപ്പം വിശ്രമജീവിതം നയിക്കുന്ന കെ.ജി. നായര്‍.

Tags: നാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം
India

അറബിക്കടലില്‍ നാവികസേനയുടെ പടുകൂറ്റന്‍ അഭ്യാസപ്രകടനം; രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളും

Defence

നാവികസേനയ്‌ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

Kerala

രാഷ്‌ട്രപതിക്ക് സമ്മാനിച്ച ദ്രോണാചാര്യ പ്രതിമ രൂപകല്‍പ്പന ചെയ്തത് പ്രീതി പ്രകാശ് പറക്കാട്ട്

Main Article

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.