മട്ടാഞ്ചേരി: കൊറോണ വൈറസ് രോഗ പ്രഖ്യാപനത്തിന്റെ 100-ാം ദിനത്തില്‍ കൊച്ചി തീരത്ത് സ്മൃതി രൂപമുയര്‍ന്നു. കടല്‍ തീരത്ത് അടിഞ്ഞുകൂടിയ തടികഷ്ണങ്ങള്‍ ചേര്‍ത്ത് ‘കോവിഡ്-19’എന്നെഴുതിയാണ് ഫോര്‍ട്ടുകൊച്ചിയിലെ ഫോട്ടോഗ്രാഫര്‍ സുജീഷ് സ്മൃതി രൂപമൊരുക്കിയത്.
മനുഷ്യനെ നിശ്ചലമാക്കിയ മഹാമാരിയ്ക്കെതിരായ സഹന പ്രവര്ത്ത ന പ്രതീകമായാണ് സ്മൃതി രൂപമൊരുക്കിയതെന്ന് സുജീഷ് പറഞ്ഞു. കടല്‍തീരത്തെ പപ്പ സ്ക്വയറില്‍ മരകട്ട കൊണ്ടുള്ള ശില്പത്തിന്റെ മിനുക്കുപണിയിലാണ് സുജീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: