Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കോവിഡ് കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ അവതാളത്തിലാക്കി; ലക്ഷകണക്കിനു ജീവനക്കാര്‍ വഴിയാധാരമാകും

വിദ്യാലയങ്ങള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ്. ഫീസിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള ഭീമമായ സംഖ്യ പിരിച്ചെടുക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 08:58 am IST
in Education

തിരുവനന്തപുരം: കൊറോണയുടെ പശ്ചത്തലത്തില്‍ വിദ്യാലയങ്ങള്‍ പെട്ടന്ന് പൂട്ടാന്‍ ഇടയാക്കിയതും പിന്നീട് വന്ന ലോക്ക് ഡൗണും സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ആകെ തകിടം മറിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ തന്നെ വിദ്യാലയ അന്തരീക്ഷം നിശ്ചലമായി .പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ ഭാവി തന്നെ അവതാളത്തിലാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും ജീവനക്കാരും ഈ മേഖലയില്‍ ഉണ്ട്.  

. വിവിധ ട്രസ്റ്റുകളുടെയും വിദ്യാഭ്യാസ ഏജന്‍സികളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളാണ് ഭൂരിപക്ഷവും. അംഗീകാരം ഉള്ളവയും അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ലാഭമുണ്ടാക്കാനോ കച്ചവട താല്പര്യത്തോടു കൂടിയോഅല്ല ഇതില്‍ മഹാ ഭൂരിപക്ഷം സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്. 

ട്യൂഷന്‍ ഫീസ് ഇനത്തില്‍ കിട്ടുന്ന പണമാണ് ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതിനും ഇപിഎഫ് , ഇഎസ്‌ഐ തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവാക്കുന്നത്. എന്നാല്‍ വിദ്യാലയങ്ങള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ്. ഫീസിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള ഭീമമായ സംഖ്യ പിരിച്ചെടുക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ല . ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളം പോലും മിക്ക വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അണ്‍ എയ്ഡഡ് മേഖല നിശ്ചലമായാല്‍ ആ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ചേര്‍ത്തി പഠിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഈ മേഖലയിലെ ലക്ഷകണക്കിനു ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കണ്ടില്ലെന്നു നടിക്കാനാവില്ല

കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍്ത്ഥികളില്‍ ന്ിന്ന് ഫീസ് വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കി. മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു.  അധ്യാപകര്‍ക്ക് ഒരു കാരണവശാലും ശബളം മുടങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പല സ്്കൂളുകളും കടം വാങ്ങി ശബളം കൊടുത്തു. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുക

സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന സാമ്പത്തിക പാക്കേജില്‍ അണ്‍ എയ്ഡഡ് വിഭാഗത്തിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്താനാകും

അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധി അനുഭാവപൂര്‍വ്വം പരിഗണിച്ച് മാനേജ്‌മെന്റുകളെ വിശ്വാസത്തിലെടുത്ത് അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനുള്ള സാഹചര്യം എത്രയും വേഗം ഉണ്ടാക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന്  കേരള പ്രൈവറ്റ് സ്‌കൂള്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംയോജകന്‍ വി നാരായണന്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: educationcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.