Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ മുഴുവന്‍സമയ കര്‍ഫ്യു പ്രഖ്യാപിച്ചു

ഇന്നലെ കുവൈറ്റില്‍ ഒരു ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ കൊറോണ രോഗബാധയേറ്റ് മരണപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 08:21 am IST
in Gulf

കുവൈറ്റ്: കുവൈറ്റില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. രാജ്യത്തു കൊറോണവൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന  പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഞായറാഴ്ച വൈകുന്നേരം നാല് മണിമുതലാണ് മുഴുവന്‍സമയ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് നിലവിലെ പതിനാറു മണിക്കൂര്‍  കര്‍ഫ്യൂ സമയം  24 മണിക്കൂര്‍ ആയി വര്‍ദ്ധിക്കും.  

മെയ് 30 ശനിയാഴ്ച വരെയാണ് കര്‍ഫ്യു നിയന്ത്രണം.  ഏതെല്ലാം വിഭാഗങ്ങള്‍ക്ക് കര്‍ഫ്യൂ നിയന്ത്രണത്തില്‍ ഇളവുണ്ടാകും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം അറിയിച്ചു.

അതേ സമയം വിവിധ രാജ്യങ്ങളിലായി കുടുങ്ങി കഴിഞ്ഞിരുന്ന 30,000 കുവൈറ്റ് സ്വദേശികളെ തിരികെയെത്തിച്ചു. സ്വദേശികളെ തിരിച്ചെത്തിക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് അഭിനന്ദിച്ചു.

ഇന്നലെ കുവൈറ്റില്‍ ഒരു ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ കൊറോണ രോഗബാധയേറ്റ് മരണപ്പെട്ടു.

രാജ്യത്ത് ആകെ കോറോണ മൂലം മരണമടഞ്ഞവരുടെ എണ്ണം 47ആയി. 160 ഇന്ത്യാക്കാര്‍ ഉള്‌പ്പെടെ 641 പേര്‍ക്കാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്. 4695 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 91 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 39 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags: കര്‍ഫ്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന കാട്ടാന‍ ബത്തേരിയില്‍ ഇറങ്ങി; ബത്തേരിയില്‍ നിരോധനാജ്ഞ

India

കൊവിഡ്: ആശങ്ക ഒഴിയുന്നു, വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ പിൻവലിച്ചു

India

കൊവിഡ് കുത്തനെ ഉയരുന്നു; പഞ്ചാബിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങൾ 15 വരെ, സ്‌കൂളുകളും കോളജുകളും അടച്ചിടും

India

കടുത്ത നിയന്ത്രണങ്ങളുമായി ദല്‍ഹി സര്‍ക്കാര്‍, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു; സ്‌കൂളും കോളേജുകളും അടയ്‌ക്കും, രാത്രി 10മുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യൂ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.