കണ്ണൂര്‍: പുന്നാട് അമ്പല ഭാഗം സേവാഭാരതീ യൂണിറ്റ് രൂപീകണത്തിന്റെ ഭാമായി പ്രദേശത്തെ 150 ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വല്സന് തില്ലങ്കേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിവിധ കേന്ദ്രങ്ങളിലായി നടന്ന കിറ്റ് വിതരണത്തിന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ല സംഘചാലകും ജന്മഭൂമി യൂണിറ്റ് മാനേജരുമായ സി.പി. രാമചന്ദ്രന്, പി. ഷിജു, അഖില്‍ പുന്നാട്, എ.കെ. അശ്വനികുമാര്‍, ശ്യാംജിത്ത്, സി.പി. ശ്രീനാഥ്, പി. രാജിവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: