Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉള്‍നാടന്‍ മേഖലകളിലടക്കം രാജ്യത്തുടനീളം കോവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വിതരണത്ിന്് 1,56,000 പോസ്റ്റ് ഓഫീസുകളുടെ ശൃംഖല ഉപയോഗപ്പെടുത്തി് തപാല്‍ വകുപ്പ്

പരിശോധന കിറ്റുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്യാന്‍ പ്രത്യേക തയ്യാറെടുപ്പുകളാണ് തപാല്‍ വകുപ്പ് നടത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 08:43 pm IST
in India

ന്യൂദല്‍ഹി:കോവിഡ് പരിശോധനയ്‌ക്കായി രാജ്യത്ത് അധികമായി സജ്ജമാക്കിയ പരിശോധന ലാബുകളിലേക്കുള്ള ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണത്തിനായി തപാല്‍ വകുപ്പും  ഐസിഎംആറും തമ്മില്‍ ധാരണയായി.200 ലാബുകളിലേക്കുള്ള കിറ്റുകളാണ്, ഐസിഎംആര്‍ പ്രാദേശിക ഡിപ്പോകളില്‍ നിന്നും തപാല്‍ വകുപ്പ് എത്തിച്ചു നല്‍കുക. രാജ്യത്ത്, ദിവസേനെ ഒരു ലക്ഷം കോവിഡ്  പരിശോധനകള്‍ നടത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യന്‍ വൈദ്യ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളം തങ്ങള്‍ക്കുള്ള 1,56,000 പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധത്തില്‍ വീണ്ടും ഭാഗമാവുകയാണ് തപാല്‍ വകുപ്പ് .

ഐസിഎംആറും തപാല്‍ വകുപ്പും തമ്മില്‍ രൂപപ്പെടുത്തിയ  പങ്കാളിത്തത്തെ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരവിനിമയ, ഐടി, നിയമ മന്ത്രിരവിശങ്കര്‍ പ്രസാദ് അഭിനന്ദിച്ചു. ലോക് ഡൗണ്‍ കാലയളവില്‍ തപാല്‍ ഉരുപ്പടികള്‍, മരുന്നുകള്‍, ധനസഹായങ്ങള്‍ എന്നിവയ്‌ക്ക് പുറമെ അവശ്യക്കാര്‍ക്ക്  റേഷന്‍വിഹിതം ,ഭക്ഷ്യസാധനങ്ങള്‍ എന്നിവയും വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പ് ശ്രദ്ധിച്ചിരുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ 14 പോസ്റ്റല്‍ സര്‍ക്കിളുകള്‍സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന 16  പ്രാദേശിക ഡിപ്പോകളില്‍ നിന്നുള്ള പരിശോധന കിറ്റുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്യാന്‍  പ്രത്യേക തയ്യാറെടുപ്പുകളാണ് തപാല്‍ വകുപ്പ് നടത്തിയിട്ടുള്ളത്. ഡ്രൈ  ഐസില്‍ പൊതിഞ്ഞാവും ഈ കിറ്റുകള്‍ രാജ്യത്തെ ഉള്‍നാടന്‍ മേഖലകളിലടക്കമുള്ള 200  ലാബുകളില്‍ എത്തിക്കുക.

പോസ്റ്റല്‍ വകുപ്പ്, ഐസിഎംആര്‍ എന്നിവയില്‍ നിന്നും ഇതിനായി നോഡല്‍ ഓഫീസര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പ്രാദേശിക ഡിപ്പോകളില്‍നിന്നുമുള്ള കിറ്റുകളുടെ സുഗമമായ വിതരണം ഇവര്‍ ഉറപ്പാക്കുന്നതാണ

Tags: covidPostal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.