Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ണിനടിയില്‍ നിന്നും ആയിരക്കണക്കിന് മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തേക്ക്, പ്രതിഭാസം ഭൂചലനത്തിന് മുന്നോടിയെന്ന്, പരിഭ്രാന്തരായി ജനം

മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തുവരുന്ന പ്രതിഭാസം കണ്ട ഒരു നാട്ടുകാരനാണ് വീഡിയോ ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഭൂകമ്ബം ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നറിയിപ്പാണിതെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 04:04 pm IST
in World

ജക്കാര്‍ത്ത: ആയിരക്കണക്കിന് മണ്ണിരകള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തു വരുന്ന വീഡിയോ വൈറലായതോടെ ആശങ്കയിലായത് ഇന്തോനേഷ്യയിലെ ലോംബോക്കൻ  ജനത. കഴി‌ഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ നൂസ ടെങ്കാരയിലെ ലോംബോക്കില്‍ ആയിരക്കണക്കിന് മണ്ണിരകള്‍ മണ്ണിനടിയില്‍ നിന്നും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായത്. ഈ  പ്രതിഭാസം ഭൂചലനത്തിന് മുന്നോടിയാണെന്ന് ചിലർ പ്രചരിപ്പിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരാവുകയായിരുന്നു.  

മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തുവരുന്ന പ്രതിഭാസം കണ്ട ഒരു നാട്ടുകാരനാണ് വീഡിയോ ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഭൂകമ്ബം ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നറിയിപ്പാണിതെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായി. 2018 ജൂലൈയ്‌ക്കും ഓഗസ്റ്റിനുമിടയില്‍ പടിഞ്ഞാറന്‍ നൂസ ടെങ്കാര പ്രവിശ്യയില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും നൂറിലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇവിടത്തെ ജനങ്ങള്‍ ഇതേവരെ മുക്തരായിട്ടില്ല. ഇതിനിടെയിലാണ് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് മണ്ണിരകള്‍ കൂട്ടമായി പുറത്തെത്തിയത്. ഇത് സംബന്ധിച്ച്‌ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വ്യാജമല്ലെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു.  

എന്നാൽ ഈ പ്രതിഭാസം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് തള്ളി.  ഇത് ഭൂചലനത്തിന്റെ മുന്നോടിയായി ഉണ്ടായ പ്രതിഭാസമല്ലെന്ന് ഇന്തോനേഷ്യന്‍ മെറ്ററോളജി, ക്ലൈമറ്റോളജി ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റാമാകാം മണ്ണിരകള്‍ പുറത്തുവരാനിടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു.  

അതേ സമയം, ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഭൂചലന സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നായതിനാല്‍ ലോംബോക്കിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Tags: JakartaWorm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐസിജിഎസ് വിഗ്രഹ ജക്കാര്‍ത്തയില്‍

World

ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി ജക്കാർത്ത ; ഒട്ടും പിന്നിലല്ലാതെ ദൽഹിയും കൊൽക്കത്തയും

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

Kerala

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവില്‍ പുഴു: പാകം ചെയ്ത് കഴിച്ച 2 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Kerala

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.