Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാര്‍ത്ഥനയും ശവ ഘോഷയാത്രയും ഇല്ല; റിയാസ് നായിക്കുവിന്റെ മൃതദേഹം സംസ്‌കരിച്ചു; അടക്കിയത് ജന്മനാട്ടില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത്

പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍, ഹന്ദ്വാരയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പിന്നാലെ സേന ഏതുവിധത്തിലും ഇയാളെ ഇല്ലാത്താക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 03:46 pm IST
inIndia

ന്യൂദല്‍ഹി: ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായിക്കുവിന്റെ മൃതദേഹം സംസ്‌കരിച്ചു. സ്വദേശമായ കശ്മീരിലെ ഗുല്‍സാര്‍പോര ബീഗ്‌പോറയില്‍ നിന്നും നൂറു കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്താണ് അടക്കിയത്. റിയാസിന്റെ കുടുംബം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.  

റിയാസിന്റെ മരണശേഷം കാശ്മീര്‍ താഴ്വരയില്‍ പൊതുജനങ്ങള്‍ക്കും സൈനികര്‍ക്കും നേരെ വന്‍ തോതിലുള്ള ആക്രമണമാണ് വിഘടനവാദികള്‍ നടത്തിയത്. സൈനിക വാഹനങ്ങള്‍ക്ക് കല്ലെറിയുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

അമിത് ഷാ തയാറാക്കിയ കശ്മീരിലെ പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിയാസിന് അമിത് ഷാ നല്‍കിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. അതായത് ഏറ്റവും അപകടകാരിയായ തീവ്രവാദി. ആ തീവ്രവാദിയെ കൊന്നൊടുക്കി അമിത് ഷാ നല്‍കിയ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച പുലര്‍ച്ചയോടെ അവന്തിപ്പോരയില്‍ നടത്തിയ ഓപ്പറേഷനില്‍ തലയ്‌ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം വകവരുത്തിയത്.

കശ്മീര്‍ താഴ്  വരയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നത് റിയാസ് നിയാകൂ ആയിരുന്നു. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് ഇന്ത്യക്കെതിരേ വലിയ തോതില്‍ സായുധ ആക്രമണം റിയാസ് നടത്തിയിരുന്നു. വിഘടനവാദികളില്‍ നിന്ന് റിയാസിന് പിന്തുണ ലഭിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടുക സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ പ്രയാസമേറിയ ദൗത്യമായിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനം.പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍, ഹന്ദ്വാരയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പിന്നാലെ സേന ഏതുവിധത്തിലും ഇയാളെ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

Tags: ജമ്മു കശ്മീര്‍terroristsകശമീര്‍ലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.