കാസര്‍കോട്: കാസര്‍കോട് കടപ്പുറം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടത്താനിരുന്ന ഭരണി മഹോത്സവത്തിന് മാറ്റിവെച്ചു. ഈ തുക കൊണ്ട് കോവിഡ്19 എന്ന മഹാമാരി കാരണം പട്ടിണിയും പരിഭവങ്ങളും കഷ്ടതകളും അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുബങ്ങള്‍ക്ക് ധനസഹായവും ഭക്ഷ്യധാന്യ കിറ്റും നല്കി. ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരുടെയും, ഭരണസമിതിയുടെയും നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: