Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പി ടി ഉഷയുടെ ആരാധനാ പുരുഷന്‍

പ്രതിസന്ധി ഘട്ടത്തിലൊക്കെ നാളീകേരം ഉടയ്‌ക്കുന്നത് നേരും.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
May 8, 2020, 09:30 am IST
in Sports

കോഴിക്കോട്: അമ്മാവന്‍ ശ്രീധരന്‍ കൂത്താളി,  കായികാധ്യാപകന്‍ ബാലകൃഷ്ണന്‍ , കോച്ച് ഒ എം നമ്പ്യാര്‍, ഭര്‍ത്താവ് ശ്രീനിവാസന്‍..രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി പി ടി ഉഷയുടെ കുതിപ്പിനു കരുത്തേകിയവരാണിവര്‍. എന്നാല്‍ ഉഷയെ വഴികാട്ടിയത് മറ്റൊരാളാണ്. അല്ലങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശമാണ്. അത് അരെന്ന്   ഉഷ തന്നെ പറയുന്നു.

”തികഞ്ഞ ഈശ്വര വിശ്വാസിയാണ്. തൃക്കോട്ടൂര്‍ മഹാഗണപതിക്ഷേത്രത്തിലെത്തി വഴിപാട് നടത്താതെ ഒരു മത്സരത്തിന് പോയിട്ടില്ല. ഓട്ടം കഴിഞ്ഞ് തിരികെ എത്തുമ്പോഴും ക്ഷേത്രത്തിലെത്തി തൊഴും. കുട്ടികളുടെ വിശ്വാസം എന്തായാലും അവരെയുംകൊണ്ട് മീറ്റിനു പോകുമ്പോള്‍ ഓരോരുത്തരുടെയും പേരില്‍ ഞാന്‍ അര്‍ച്ചന നടത്തും. പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങാ ഉടയ്‌ക്കുന്നത് വലിയ വിശ്വാസമാണ്. പ്രതിസന്ധി ഘട്ടത്തിലൊക്കെ നാളീകേരം ഉടയ്‌ക്കുന്നത് നേരും. തിരുവനന്തപുരത്ത് പോകുമ്പോള്‍ പഴവങ്ങാടിയിലെത്തി തേങ്ങാ ഉടയ്‌ക്കാതെ പോരാറില്ല. 

പിന്നെ ഇഷ്ടം ഗുരുവായൂരപ്പനോടാണ്. ഇടയ്‌ക്കിടെ പോകും” അമ്മയില്‍നിന്നാണ് ഗണേശ ഭക്തി ഉഷയ്‌ക്ക് കിട്ടിയത്. മകന് വിഘ്നേഷ് എന്ന പേരിട്ടതും ഈ ഭക്തിയില്‍ നിന്നുതന്നെ. സ്വാമി വിവേകാനന്ദനാണ് ആദര്‍ശ പുരുഷന്‍. ഉഷയ്‌ക്ക് ലഭിച്ച നൂറുകണക്കിന് മെഡലുകള്‍ അടുക്കി വെച്ചിരിക്കുന്നതും വിവേകാനന്ദ ചിത്രത്തിനു മുന്നില്‍.. Get up, and set your shoulder to the wheel – How long is this life for? As you have come into this world, leave some mark behind.. (ഏതു സാഹചര്യത്തേയും തന്റേടത്തോടെ നേരിടൂ. ജീവിതം എത്ര നാളത്തേക്ക്?  നിങ്ങള്‍ ഭൂമിയില്‍ വന്ന സ്ഥിതിക്ക് എന്തെങ്കിലും അടയാളം  ബാക്കിവെക്കൂ ) എന്ന വിവേകാനന്ദ സന്ദേശമാണ് ഉഷയ്‌ക്ക് വഴികാട്ടി

Tags: പി ടി ഉഷസ്വാമി വിവേകാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു എംപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

പി.ടി. ഉഷ, സുലത ദിയോ, ഡോ.ഫൗസിയ ഖാന്‍, എസ്.ഫാങ്നോണ്‍ കൊന്യാക്
India

ചരിത്രപരമായ തീരുമാനം; പി.ടി. ഉഷ അടക്കം നാലു വനിത അംഗങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷര്‍; എല്ലാവരും ആദ്യമായി പാര്‍ലമെന്റ് അംഗങ്ങളായവര്‍

India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.