Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാബൂള്‍ സിഖ് ഗുരുദ്വാരയ്‌ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ താലിബാന്‍; അറസ്റ്റിലായ. അസ്ലം ഫറൂഖിക്ക് ഐഎസുമായും ബന്ധം

താലിബാന്റെ സഹ സംഘടനയായ ഹഖ്വാനി നെറ്റ്‌വര്‍ക്കുമായി ചേര്‍ന്നാണ് ഐഎസ്‌കെപി ഗുരുദ്വാരയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഐഎസും താലിബാനും ഒരുമിച്ചാണ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 03:08 pm IST
in World

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ കാബൂളില്‍ സിഖ് ഗുരുദ്വാരയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഭീകര സംഘടനയായ താലിബാനെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രോവിന്‍സിന് താലിബാന്റെ സഹായത്തോട് കൂടിയാണ് ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് അഫ്ഗാന്റെ അന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയാണ് വെളിപ്പെടുത്തിയത്.  

താലിബാന്റെ സഹ സംഘടനയായ ഹഖ്വാനി നെറ്റ്‌വര്‍ക്കുമായി ചേര്‍ന്നാണ് ഐഎസ്‌കെപി ഗുരുദ്വാരയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഐഎസും താലിബാനും ഒരുമിച്ചാണ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 25നാണ് സിഖ് ആരാധനാലയമായ ഗരുദ്വാരക്ക് നേരെ ആക്രമണം ഉണ്ടായത്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന അസ്ലം ഫറൂഖിയെ ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്.

ഇയാള്‍ക്കായി അഫ്ഗാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കാബൂളിലെ ഭീകരരുടെ ഒളിത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. തെരച്ചിലിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ച് ഭീകരെ വധിക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്തതില്‍ ഇവരില്‍ നിന്ന് ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഹഖ്വാനി നെറ്റ്‌വര്‍ക്കിന് ആക്രമണത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്.  

ഗുരുദ്വാര ആക്രമണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ഐഎസ്‌കെപി നേതാവ് അസ്ലം ഫറൂഖിയും താലിബാന്‍ ഡെപ്യൂട്ടി നേതാവും ഹഖ്വാനി സംഘടനാ തലവനുമായി സിറാജ്ജൂദ്ദീന്‍ ഹഖ്വാനിയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.  

Tags: സിഖ്കാബൂള്‍Gurudwara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

World

കാനഡയിൽ ഖാലിസ്ഥാനികൾ കലാപം സൃഷ്ടിക്കുന്നു: ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി

India

പട്ന സാഹിബ് ഗുരുദ്വാരയിൽ ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ച് മോദി

India

പ്രധാനമന്ത്രി തഖാത് ശ്രീ ഹരിമന്ദിര് ജി പട്‌ന സാഹിബ് സന്ദർശിച്ചു

India

ഉത്തരാഖണ്ഡിൽ ദേരാ കർ സേവാ തലവൻ വെടിയേറ്റ് മരിച്ചു ; മരിച്ചത് നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ പ്രധാനി 

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.