Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോടേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജം

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേകവിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. ആദ്യ വിമാനത്തില്‍ കോഴിക്കോട്ടുകാരായ 70 പേരാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 12:00 am IST
in Kozhikode
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാവല്‍ നില്‍ക്കുന്ന സിഐഎസ്എഫ് സംഘം

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാവല്‍ നില്‍ക്കുന്ന സിഐഎസ്എഫ് സംഘം

കോഴിക്കോട്: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ സജ്ജമാക്കുന്നത് 567 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക. പ്രവാസികള്‍ കൂടുതലായി എത്തുന്ന ജില്ലയെന്ന നിലയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. നഗരത്തിലും ഗ്രാമീണമേഖലകളിലുമായി ഹോട്ടലുകളിലും ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും അപ്പാര്‍ട്ടുമെന്റുകളിലും കോളേജ് ഹോസ്റ്റലുകളിലുമായാണ് താമസസൗകര്യങ്ങള്‍ ഒരുക്കുന്നത്. 

ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പിനായി മേല്‍നോട്ടസമിതികളുണ്ടാകും. വരുന്നവര്‍ ചെലവ് വഹിക്കാന്‍ തയ്യാറാകുന്നതിനനുസരിച്ചായിരിക്കും ഇവരെ എവിടെ താമസിപ്പിക്കണമെന്ന് തീരുമാനിക്കുക. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രവാസികളുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തും.

കോഴിക്കോട് കോര്‍പറേഷനിലാണ് കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. 35 ഓളം കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പത്തു കേന്ദ്രങ്ങളുടെ ചുമതല ഇന്നലെ രാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടോയെന്ന് വിലയിരുത്തി. ബാക്കി കേന്ദ്രങ്ങള്‍ പടിപടിയായി ക്രമീകരിക്കും. നഗരത്തിലെ പ്രധാനഹോട്ടലുകള്‍ അടക്കം ഇതില്‍പ്പെടും. ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്, ഐഎംജി ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് ഓര്‍ഫനേജ് ഹോസ്റ്റല്‍, നഗരത്തിലെ അഞ്ചു ഹോട്ടലുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സജജീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നീരീക്ഷണത്തിലാക്കുന്നതിനായി നഗരത്തിലെ മൂന്നു സ്വകാര്യ ആശുപത്രികളിലും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  

പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ അവിടങ്ങളില്‍ ഉള്ള കുറച്ച് പേരെയെങ്കിലും മറ്റ് കേന്ദ്രങ്ങളില്‍ താമസിപ്പിക്കേണ്ടിവരും. കൂടുതല്‍ പേരെ ഒന്നിച്ച് താമസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യവും ഗ്രാമപ്രദേശങ്ങളിലുണ്ട്. ചിലയിടങ്ങളില്‍ ആള്‍ത്താമസമില്ലാത്ത വീടുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ പരിമിതി കണക്കിലെടുത്ത് കോര്‍പറേഷനിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഡെപ്യൂട്ടി കളക്ടര്‍ ബിജുവിനാണ് ഏകോപന ചുമതല. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. എന്നാല്‍ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടുത്തെ ഭക്ഷണം തെരഞ്ഞെടുക്കാം. ജില്ലയില്‍ 50,000 ത്തോളം പേരാണ് മടങ്ങി വരുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

70 കോഴിക്കോട്ടുകാര്‍

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേകവിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂര്‍ വിമാനത്താവളത്തി ലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. ആദ്യ വിമാനത്തില്‍ കോഴിക്കോട്ടുകാരായ 70 പേരാണുള്ളത്.  

Tags: kozhikodecovidPravasiCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.