Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിആര്‍ പ്രവര്‍ത്തനം പാഴ് വേലയെന്ന് തിരിച്ചറിവ്; ഇനി അണികളെ ബോധവത്കരിക്കാന്‍ സമൂഹമാധ്യമ പ്രചാരണവുമായി സിപിഎം

അണികളിലെയും അനുഭാവികളിലെയും ആശയകുഴപ്പം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രഭാഷണ പരിപാടി ആരംഭിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 4, 2020, 11:56 am IST
in Kerala

ആലപ്പുഴ: കൊറോണ പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പിആര്‍ പ്രചാരണം സിപിഎം അണികളിലും അനുഭാവികളിലും പോലും വേണ്ടത്ര സ്വാധീനം ചെലുത്തുന്നില്ലെന്ന് വിലയിരുത്തല്‍. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പി

ടിക്കാനുള്ള തീരുമാനം സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയില്‍പ്പെട്ടവര്‍ പോലും അംഗീകരിക്കുന്നില്ല. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ധൂര്‍ത്തും ദിവസവും ചര്‍ച്ചയാകുന്നു. ഇതോടെയാണ് അണികളിലെയും അനുഭാവികളിലെയും ആശയകുഴപ്പം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രഭാഷണ പരിപാടി ആരംഭിച്ചത്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും, ഒരു വര്‍ഷത്തിനകം നിയമസഭാ തൊരഞ്ഞെടുപ്പും നടക്കാനിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. എന്നാല്‍, പതിവ് പ്രചരണങ്ങളില്‍ നിന്നു വ്യത്യസ്തമായി യാതൊന്നും പറയാന്‍ ഉദ്ഘാടകനായ പിണറായി വിജയന് പോലും സാധിച്ചില്ല. നേരത്തെ മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് നേര്‍വിപരീത ഫലം ഉണ്ടാക്കിയിരുന്നു.സാങ്കേതികവിദ്യയുടെ വളര്‍ച്ച പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നാണ് അണികളോടുള്ള പിണറായിയുടെ ആഹ്വാനം. തൊഴിലാളികളുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറയുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നു. കൊറോണക്കാലം ഏറെ സാമ്പത്തികബാധ്യതയുണ്ടാക്കി. ചെലവ് വര്‍ധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും പിണറായി പറയുന്നു. 20,000 കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങിയത്, സ്പ്രിങ്ക്ളര്‍ അഴിമതി ആരോപണം, സര്‍ക്കാരിന്റെയും, മന്ത്രിമാരുടെയും ധൂര്‍ത്ത് തുടങ്ങി അടുത്ത ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു അണികള്‍ക്കുള്ള പിണറായിയുടെ ബോധവത്കരണം.

Tags: cpmSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.