Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപകടകാരിയായ മനസ്സ്

മനോമയകോശവിവരണം തുടരുന്നു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 4, 2020, 03:00 am IST
in Samskriti

ശ്ലോകം 176

മനോ നാമ മഹാ വ്യാഘ്രോ വിഷയാരണ്യഭൂമിഷു

ചരത്യത്ര ന ഗച്ഛന്തു സാധവോ യേ മുമുക്ഷവഃ

വിഷയങ്ങളാകുന്ന കൊടുങ്കാട്ടില്‍ മനസ്സ് എന്ന് പേരായ വന്‍ പുലി സഞ്ചരിക്കുന്നുണ്ട്. സാധുക്കളായ മുമുക്ഷുക്കള്‍ ആ വഴി പോകരുത്. മോക്ഷത്തെ ലക്ഷ്യമിട്ടാണ് ഓരോ സാധകരുടേയും മുമുക്ഷുക്കളുടേയും യാത്ര. ആ വഴി അത്ര സുഗമമൊന്നുമല്ല. വഴിയിലുള്ള ഒരു പ്രധാന മുന്നറിയിപ്പാണ് ഇവിടെ പറയുന്നത്. ഒരു വലിയ അപായ സൂചന. ഇനി വിഷയാരണ്യം എന്ന കൊടും കാടാണ്. അതില്‍ മനസ്സ് എന്ന് പോയ ഭയങ്കരനായ ഒരു കടുവയുണ്ട്. അത് ആള്‍ പിടിയനാണ് യാത്രക്കാര്‍ സൂക്ഷിക്കണം. അതു വഴി പോകരുത്. സാധകരും മുമുക്ഷുക്കളും കരുതിയിക്കണം

മനസ്സ് സ്വതവേ അപകടകാരിയാണ് പ്രത്യേകിച്ചും മോക്ഷമാര്‍ഗ്ഗത്തിലൂടെ പോകുന്നവര്‍ക്ക്. മനസ്സുമായി ഇടപെടുമ്പോള്‍ വളരെ കരുതല്‍ വേണം. ആത്മനിയന്ത്രണമാകുന്ന കവചത്തിന്റെ ഏതെങ്കിലും പഴുതിലൂടെ പുറത്ത് ചാടാന്‍ കാത്തിരിക്കുകയാണ് അത്. എങ്ങനെയെങ്കിലും പുറത്ത് വന്നാല്‍ അത് വിഷയവാസനയാകുന്ന കൊടും കാട്ടിലേക്ക് നമ്മെ വലിച്ചിഴച്ച് കൊണ്ടുപോകും.കടിച്ചുകീറും.പിന്നെ ബാക്കിയുണ്ടാകില്ല.

മനസ്സെന്ന നരഭോജി കടുവ പാര്‍ക്കുന്ന വിഷയക്കാട്ടില്‍ നിന്ന് മാറി പോവുക തന്നെ വേണം സാധകന്‍. അല്ലെങ്കില്‍ അതിനെ പിടിച്ച് തന്റെ ചൊല്‍പടിക്ക് കൊണ്ടുവരണം. വിവേക വൈരാഗ്യങ്ങളാകുന്ന വഴിയിലൂടെ നിരന്തര ജാഗ്രതയോടെ യാത്ര ചെയ്യുക തന്നെ വേണം. വഴിതെറ്റിപ്പോയോ പിന്നെ വിഷയക്കാട്ടിലെ വ്യാഘ്രത്തിന്റെ വായ്‌ക്കകത്താകും. അത് കടിച്ച് കുടഞ്ഞിടും. തുണ്ടും തുണ്ടമാക്കും. മനസ്സിനെ ഭയങ്കരനായ കടുവയായി ചിത്രീകരിച്ചിരിക്കുന്നത് അതീവ മുന്‍കരുതല്‍ എടുക്കാന്‍ വേണ്ടി തന്നെയാണ്. ഇര തേടി നടക്കുന്ന സിംഹത്തേയോ കടുവയേയോ ഒക്കെ അകലെയോ സുരക്ഷിതമായ സ്ഥലത്തോ ഇരുന്ന് കാണാം. അതിന്റെ കൂടെ കെട്ടി മറയാന്‍ പോകുമ്പോഴാണ് അപകടം. ഇപ്പോഴാണെങ്കില്‍ ബോധമില്ലാതെയുള്ള സെല്‍ഫിയെടുക്കല്‍. അത് മിക്കവാറും അവസാനത്തേതാകും.

വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുക എന്നതും ഇന്ദ്രിയങ്ങളോടൊപ്പം നിരന്തരം വിഷയങ്ങളുടെ പുറകെ ഓടുക എന്നതും മനസ്സിന്റെ കളിയാണ്. അതില്‍ നിന്ന് പൂര്‍ണ്ണമായും മാറി  നില്‍ക്കാന്‍ അതിന് കഴിയില്ല. പുലി പോലെ അപകടകാരിയായേക്കാവുന്ന അതിനെ പൂച്ചക്കുട്ടിയെ പോലെ ആക്കാന്‍ കഴിയണം. നല്ല നിയന്ത്രണം വന്നാല്‍ നാം പറയുന്നതിനപ്പുറം പോകില്ല.  

പിന്നെ അത് പല്ല് കൊഴിഞ്ഞ സിംഹം പോലെയായി.അവയെ മെരുക്കിയെടുത്ത് സര്‍ക്കസിലും മറ്റും ഉപയോഗിക്കാറുണ്ട്. ഘോര മൃഗത്തെപ്പോലെ മെരുക്കാന്‍ പ്രയാസമുള്ളതാണ് മനസ്സ്. വിഷയങ്ങളിലേക്ക് ഓടല്‍ അതിന്റെ സ്വഭാവവും. വിഷയ അനേകതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്ക് കാരണമായതിനാലാണ് അരണ്യം എന്ന് പറഞ്ഞത്. ഇരയെ പിടിക്കാനും മറ്റും ഘ്രാണിച്ച് നടക്കുന്നതിനാലാണ് വ്യാഘ്രം എന്ന് പേര് വന്നത്. മനസ്സ് ഇത് പോലെ ഇന്ദ്രിയ വിഷയങ്ങളെ ഘ്രാണിച്ച് നടപ്പാണ്. സാധകരായ മുമുക്ഷുക്കള്‍ അതിന്റെ പെടാതിരിക്കുക തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.