Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുണ്ടസഖാക്കളെ പോലീസ് ഒതുക്കി; വധശ്രമക്കേസ് പ്രതിയായ നേതാവിന്റെ വീട്ടില്‍ സിഐ തോക്കുമായെത്തി; കായംകുളത്ത് പ്രതിഭയുടെയും കുട്ടിസഖാക്കളുടെ സംയുക്ത നാടകം

വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ സിഐയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിസഖാക്കള്‍ കലിതുള്ളിയിട്ടും സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാത്തതും ഉദ്യോഗസ്ഥന്റെ സത്യസന്ധത തന്നെ. സ്വയരക്ഷയ്‌ക്കായി തോക്കുമായി സിഐ പരിശോധനയ്‌ക്ക് പോയതില്‍ തെറ്റൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി നിലപാടെടുത്തതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി സിഐയെ സ്ഥലം മാറ്റിക്കാനാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതൃത്വത്തിന്റെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 10:52 pm IST
in Alappuzha

കായംകുളം: സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെന്ന് അറിയപ്പെടുന്ന കായംകുളം സിഐക്കെതിരെ ഒരു വിഭാഗം സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടാനേതാക്കള്‍ നടത്തുന്ന ആസൂത്രിത നീക്കം വ്യക്തമായ അജണ്ടകളോടെ.  ഇടത് സ്വാധീനമേഖലയായ ഇവിടെ കാലാകാലങ്ങളില്‍ സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെമാത്രമാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ സിഐ ഗോപകുമാറിനെ പോലെയുള്ള ചുരുക്കം ചിലര്‍മാത്രമാണ് ഇവിടുത്തെ ഗുണ്ടാനേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തിട്ടുള്ളത്. സിപിഎമ്മുകാര്‍ അടക്കം പ്രതിയായ കേസുകളില്‍ ഭൂരിഭാഗത്തിലും മുഖം നോക്കാതെയായിരുന്നു അദ്ദേഹം കേസെടുത്തിരുന്നത്. ഇതോടെ സഖാക്കളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറി.  

വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ സിഐയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിസഖാക്കള്‍ കലിതുള്ളിയിട്ടും സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാത്തതും ഉദ്യോഗസ്ഥന്റെ സത്യസന്ധത തന്നെ. സ്വയരക്ഷയ്‌ക്കായി തോക്കുമായി സിഐ പരിശോധനയ്‌ക്ക് പോയതില്‍ തെറ്റൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി നിലപാടെടുത്തതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി സിഐയെ സ്ഥലം മാറ്റിക്കാനാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതൃത്വത്തിന്റെ ശ്രമം.

രാജി നാടകം

വിഷയത്തില്‍ പ്രതിഷേധിച്ച് കുട്ടിസഖാക്കളുടെ രാജിവെറും നാടകമാണെന്ന് ആക്ഷേപം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ നഗരസഭാധ്യക്ഷന്‍ എന്‍. ശിവദാസനെ ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ അടപ്പിച്ചതിനെ തുടര്‍ന്നാണ് സിഐയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ പരസ്യമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇതിന് എല്ലാം പിന്നില്‍ ചില വിശ്വസ്തരെ മുന്‍ നിര്‍ത്തിക്കൊണ്ട് ചെയര്‍മാന്‍ നടത്തുന്ന നാടകമാണെന്ന് ഒരു വിഭാഗത്തിന് ആരോപണമുണ്ട്. എംഎല്‍എയും നഗരസഭാധ്യക്ഷനും തമ്മിലുള്ള തര്‍ക്കം അടക്കം മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്ന അവസ്ഥയാണ്.  

എന്നാല്‍ സിഐക്കെതിരെ ഇപ്പോള്‍ നടപടിയെടുത്താല്‍ ജനവികാരം എതിരാകുമെന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്. അതിനാലാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങാത്തത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ചെയര്‍മാനെതിരെ സഖാക്കളില്‍ തന്നെ എതിരഭിപ്രായമുള്ളവരുണ്ട്.

Tags: ഡിവൈഎഫ്ഐഎംഎല്എPrathibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധി ; വിഷയത്തില്‍ തന്റെ പാര്‍ട്ടിയെ വലിച്ചിഴയ്‌ക്കരുത് ; യു പ്രതിഭ

India

രാമനാമം കൊണ്ട് രാമചരിതമാനസം; രണ്ട് വര്‍ഷത്തെ തീവ്രമായ പരിശ്രമം, പ്രതിഭ വരച്ചിട്ടത് അറുപത്തിനാല് ചിത്രങ്ങള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.