Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാറാടിന്റെ മണ്ണില്‍ ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി

സന്തോഷ്, പുഷ്പരാജ് എന്നീ രണ്ടു മക്കള്‍ നഷ്ടപ്പെട്ട തെക്കെത്തൊടി ശ്യാമള, മകള്‍ റീന, ചൊയിച്ചന്റകത്ത് മാധവന്റെ ഭാര്യ ശ്രീമതി, മക്കളായ ബാബു, പ്രേമന്‍, ആവത്താന്‍ പുരയില്‍ ദേവദാസന്റെ ഭാര്യ സൗമിനി, മക്കള്‍ സനാതനന്‍, പ്രഹ്‌ളാദന്‍, ശൈലേന്ദ്രന്‍, പാണിച്ചന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള, മക്കള്‍ പ്രമോദ്, ദീപ, അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ, മകന്‍ ശ്യാം കുമാര്‍, സന്ധ്യാശ്യാംകുമാര്‍, തെക്കേത്തൊടി പ്രീജീഷിന്റെ അമ്മ സത്യ, അച്ഛന്‍ ബാബു, അരച്ചയന്റകത്ത് ചന്ദ്രന്‍, ചന്ദ്രന്റെ സഹോദരന്‍ രവി, ശങ്കുണ്ണി എന്നിവരും കുടുംബാംഗങ്ങളും വീടുകളില്‍ ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.

Janmabhumi Online by Janmabhumi Online
May 3, 2020, 10:08 am IST
in Kerala
മാറാട് ഭീകരാക്രമണത്തില്‍ കൊലചെയ്യപ്പെട്ട തെക്കെത്തൊടി പുഷ്പരാജന്‍, സന്തോഷ് എന്നിവരുടെ അമ്മ ശ്യാമള ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു

മാറാട് ഭീകരാക്രമണത്തില്‍ കൊലചെയ്യപ്പെട്ട തെക്കെത്തൊടി പുഷ്പരാജന്‍, സന്തോഷ് എന്നിവരുടെ അമ്മ ശ്യാമള ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പതിനേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലിം ഭീകരവാദികളുടെ ആസൂത്രിത ആക്രമണത്തിന് വിധേയരായ മാറാടിന്റെ മണ്ണില്‍ വീരബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി. ഉറ്റവരുടെ വിയോഗം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും താങ്ങാന്‍ കഴിയാത്ത കടലോര ഗ്രാമം ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വീടുകളില്‍ കുടുംബസമേതം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.

സന്തോഷ്, പുഷ്പരാജ് എന്നീ രണ്ടു മക്കള്‍ നഷ്ടപ്പെട്ട തെക്കെത്തൊടി ശ്യാമള, മകള്‍ റീന, ചൊയിച്ചന്റകത്ത്  മാധവന്റെ ഭാര്യ ശ്രീമതി, മക്കളായ ബാബു, പ്രേമന്‍, ആവത്താന്‍ പുരയില്‍ ദേവദാസന്റെ ഭാര്യ സൗമിനി, മക്കള്‍ സനാതനന്‍, പ്രഹ്‌ളാദന്‍, ശൈലേന്ദ്രന്‍, പാണിച്ചന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള, മക്കള്‍ പ്രമോദ്, ദീപ, അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ, മകന്‍ ശ്യാം കുമാര്‍, സന്ധ്യാശ്യാംകുമാര്‍, തെക്കേത്തൊടി പ്രീജീഷിന്റെ അമ്മ സത്യ, അച്ഛന്‍ ബാബു, അരച്ചയന്റകത്ത് ചന്ദ്രന്‍, ചന്ദ്രന്റെ സഹോദരന്‍ രവി, ശങ്കുണ്ണി എന്നിവരും കുടുംബാംഗങ്ങളും വീടുകളില്‍ ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.

മാറാട് ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മാറാട് അരയസമാജം ഓഫീസില്‍ ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എ. വിനോദ് നിലവിളക്ക് തെളിക്കുന്നു

മാറാട് ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ രാവിലെ 9.00 ന് കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് വീടുകളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മാറാട് അരയസമാജം ഓഫീസില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എ. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി.  ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍, അരയസമാജം കാരണവര്‍ ടി. ബാബു, ടി. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ശ്രദ്ധാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

Tags: Marad massacre
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

കോഴിക്കോട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബലിദാനികളുടെ സങ്കല്‍പങ്ങളാണ് നമ്മുടെ ഊര്‍ജ്ജം: രാജീവ് ചന്ദ്രശേഖര്‍

Main Article

മാറാട് തീരത്ത് നടന്നത് ഭീകരാക്രമണം

മാറാട് ബലിദാനി അനുസ്മരണ ചടങ്ങില്‍ ബലിദാനി അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബലിദാനികളുടെ ഓര്‍മകളില്‍ മാറാട്

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് 21 വയസ്: ഭീകരസംഘടനകളെ പിന്തുണച്ച് കോണ്‍ഗ്രസും സിപിഎമ്മും

പുതിയ വാര്‍ത്തകള്‍

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies