Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാറാട് വീരബലിദാനികള്‍ക്ക് നാടിന്റെ ശ്രദ്ധാഞ്ജലി; 500 കേന്ദ്രങ്ങളില്‍ സ്മൃതി ദിനാചരണം നടത്തി

മുകുന്ദപുരം താലൂക്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 40 കേന്ദ്രങ്ങളില്‍ മാറാട് ബലിദാന ദിനം ആചരിച്ചു. പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടന്നു. അന്തിക്കാട് സെന്റര്‍, ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രം കിഴക്കെ നട ,പടിയം ചൂരക്കോട് ക്ഷേത്രനട, പടിയം ഉല്ലാസ് നഗര്‍ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 10:06 am IST
in Thrissur

തൃശൂര്‍: മാറാട് വീരബലിദാനികള്‍ക്ക് നാടിന്റെ ശ്രദ്ധാഞ്ജലി. ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഹാനപ്രകാരം ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ മാറാട് സ്മൃതി ദിനാചരണവും, പുഷ്പാര്‍ച്ചനയും നടന്നു. വീടുകളിലും സ്മൃതി ദിനാചരണവും പുഷ്പാര്‍ച്ചനയും നടന്നു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് അഞ്ച് ആളുകളില്‍ കൂടാതെയാണ് എല്ലായിടത്തും പരിപാടികള്‍ സംഘടിപ്പിച്ചത്. 

സംസ്ഥാന സെക്രട്ടറിമാരായ പി.സുധാകരന്‍, മധുസൂദനന്‍ കളരിക്കല്‍, രക്ഷാധികാരിമാരായ പി. കെ.സുബ്രന്‍, രവീന്ദ്രനാഥ് കളരിക്കല്‍, ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി,  ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, കെ. കേശവദാസ്, സംഘടന സെക്രട്ടറി രാജീവ് ചാത്തംപിള്ളി, സഹ സംഘടന സെക്രട്ടറിമാരായ പി.എന്‍.അശോകന്‍, നന്ദന്‍ കൊള്ളന്നൂര്‍, വൈസ് പ്രസിഡന്റ്മാരായ ഇ.ടി ബാലന്‍, രാജന്‍ കുറ്റുമുക്ക്,  വര്‍ക്കിങ് പ്രസിഡന്റ്, എ .എ  ഹരിദാസ്, ട്രെഷരാര്‍ പി മുരളീധരന്‍, സെക്രട്ടറിമാരായ ഹരി.മുള്ളൂര്‍, വി ബാബു , സുരേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.  

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 40 കേന്ദ്രങ്ങളില്‍ മാറാട് ബലിദാന ദിനം ആചരിച്ചു.പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടന്നു. അന്തിക്കാട് സെന്റര്‍, ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രം കിഴക്കെ നട ,പടിയം ചൂരക്കോട് ക്ഷേത്രനട, പടിയം ഉല്ലാസ് നഗര്‍ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.

Tags: Marad massacreMarad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്: ഖലീൽ ബുഖാരി തങ്ങൾ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala

ജമാഅത്തെ ഇസ്ലാമി പരാമര്‍ശം; എ കെ ബാലന്‍ മാറാട് ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

കോഴിക്കോട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബലിദാനികളുടെ സങ്കല്‍പങ്ങളാണ് നമ്മുടെ ഊര്‍ജ്ജം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.