Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോട്ടൂരില്‍ കൃഷിയിറക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം

കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 17,18,19 വാര്‍ഡുകളിലെ പാടത്ത് കൃഷിയിറക്കണമെങ്കില്‍ ഗെയിലോ സര്‍ക്കാരോ കനിയണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:29 am IST
in Kozhikode
കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തിന് സമീപം ഗെയില്‍ പൈപ്പ് ലൈന്‍ ഭാഗത്ത് കൃഷിയോഗ്യമല്ലാതായ കൃഷിസ്ഥലം

കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തിന് സമീപം ഗെയില്‍ പൈപ്പ് ലൈന്‍ ഭാഗത്ത് കൃഷിയോഗ്യമല്ലാതായ കൃഷിസ്ഥലം

കോട്ടൂര്‍:  ഗ്രാമപഞ്ചായത്തിലെ 17,18,19 വാര്‍ഡുകളിലെ പാടത്ത് കൃഷിയിറക്കണമെങ്കില്‍ ഗെയിലോ സര്‍ക്കാരോ കനിയണം. ഗെയില്‍ പൈപ്പ്‌ലൈന്‍ വരുന്നതിന് മുമ്പ് വളരെ നല്ല രീതിയില്‍ കര്‍ഷകര്‍ നെല്‍ കൃഷി നടത്തിയതാണ്. ഇപ്പോള്‍ ഏക്കര്‍കണക്കിന് സ്ഥലം കൃഷിയോഗ്യമല്ലാതായി. ഇതിലൂടെ  കടന്നു പോവുന്ന പൈപ്പ് ലൈന്‍ തോട്കട്ട് ചെയ്താണ് ഇതിന് കാരണം. തോട് ദിശമാറി ഒഴുകിയതുമൂലം വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും ഏക്കര്‍കണക്കിന് സ്ഥലം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.   

കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല .  കൃഷിമന്ത്രിയും സര്‍ക്കാരും ഒരു സെന്റ് ഭൂമി പോലും കൃഷിയിറക്കാതെയിടരുതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ ഇവിടുത്തെ പരിഹാരം കാണാന്‍ തയ്യാറായിട്ടില്ല.  

ഗെയില്‍ അധികൃതരുടെ എഗ്രിമെന്റില്‍ 2 വര്‍ഷം കൊണ്ട് ബാക്കി വരുന്ന കൃഷിസ്ഥലം കൃഷിക്ക് യോഗ്യമാക്കി കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല.  

ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍, ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് കോഴിക്കോട്, കൃഷി ഓഫീസ്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മഴക്കാലത്തിന് മുമ്പ് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ഇവിടെ വലിയ തോതില്‍ വെള്ളകെട്ട് രൂപപ്പെട്ട് തൊട്ടടുത്തുള്ള വീടുകള്‍ക്ക് വരെ ഭീഷണിയാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.