Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

നിയമലംഘകര്‍ക്കായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചു; പതിമൂന്നായിരം ഇന്ത്യാക്കാര്‍ പ്രയോജനപ്പെടുത്തി

കുടിയേറ്റ നിയമം ലംഘിച്ചു 1, 60, 000 വിദേശികളാണ് രാജ്യത്ത് തുടരുന്നത്. ഇവരില്‍ 40,000 ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 10:20 am IST
in Gulf

കുവൈറ്റ് സിറ്റി – താമസ കുടിയേറ്റ നിയമലംഘകര്‍ക്കായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചു. ഒരു ലക്ഷത്തി അറുപതിനായിരം വിദേശികള്‍ രാജ്യത്ത് അനധികൃതരായി തുടരുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. പതിമൂന്നായിരം ഇന്ത്യാക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

രാജ്യത്ത് നിയമലംഘകരായി കഴിഞ്ഞവര്‍ക്കായി പ്രഖ്യാപിച്ച് പൊതുമാപ്പ് ഇന്ന് അവസാനിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ചു താമസ കുടിയേറ്റ നിയമം ലംഘിച്ചു 1, 60, 000 വിദേശികളാണ് രാജ്യത്ത് തുടരുന്നത്. ഇവരില്‍ 40,000 ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം. നിലവില്‍ 13,000 ഇന്ത്യാക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് കണക്കുകള്‍. പാസ്‌പോര്‍ട്ട് രേഖകളുണ്ടായിരുന്ന 6000 പേര്‍ നേരിട്ടും, ഇന്ത്യന്‍ എന്പസിവഴി ഔട്ട്പാസിന് 7600 പേരുമാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷിച്ചത്. ഇന്ത്യയിലേക്ക് വിമാനസര്‍വ്വീസ് തുടരുന്നതനുസരിച്ച് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി ഇന്ത്യന്‍ എന്പസി ആവശ്യം ഉന്നയിക്കും.

നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ അതാത് രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നതനുസരിച്ചു നാട് കടത്തുന്നതിനാണ് തീരുമാനം. ഇന്ത്യയിലേക്ക് മെയ് 5 മുതല്‍ കുവൈത്ത് ഐര്‍വേസ്, ജസീറ ഐര്‍വേസ് വിമാനങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ ഇന്ത്യയില്‍ എത്തിക്കുന്നതിനാണ് ആലോചിക്കുന്നത്.

കുടിയേറ്റ നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സര്‍ക്കാര്‍ ചെലവിലാണ് അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നത്.  

Tags: ലംഘനംforeigners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

World

മുപ്പതുദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ രജിസ്റ്റര്‍ ചെയ്യണം

നാടന്‍ കലാരൂപങ്ങളെ നേരിട്ടറിയാന്‍ വിദേശത്ത് നിന്നെത്തിയ സംഘം ജയനോടൊപ്പം
Palakkad

പൂതന്റെയും തിറയുടെയും പൊയ്‌മുഖ സൃഷ്ടികള്‍ കാണാന്‍ വിദേശികളെത്തി

India

ലോക സമാധാനം ഹൈന്ദവതയിൽ മാത്രമെന്ന് വിദേശികൾ : മഹാകുംഭമേളയിൽ 200 വിദേശികൾ സനാതന ധർമ്മം സ്വീകരിച്ചു : ലോകം ഹിന്ദുത്വത്തിലേക്ക് മിഴി തുറക്കുമ്പോൾ

World

നിങ്ങളുടെ കഴുത്തിലെ കുരുക്ക് മുറുക്കുന്ന കൈകളെ ശക്തിപ്പെടുത്തരുത് ! വിദേശ പാകിസ്ഥാനികളോട് പണമയക്കൽ നിർത്താൻ ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.