Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അഗ്‌നിരക്ഷാസേനയും മലയാളി അസോസിയേഷനും കൈകോര്‍ത്തു: പുഷ്പയ്‌ക്ക് മരുന്നെത്തി

അഗ്‌നിരക്ഷാസേനയും മലയാളി അസോസിയേഷനും കൈകോര്‍ത്തു: പുഷ്പയ്‌ക്ക് മരുന്നെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 08:44 am IST
in Kozhikode

കൊയിലാണ്ടി: ലോക്ഡൗണിനെ തുടര്‍ന്ന് മരുന്നുവാങ്ങാന്‍ കഴിയാതെ വന്ന ഊരള്ളൂര്‍, ഊട്ടേരി, അത്യോട്ടുമീത്തല്‍ പുഷ്പയ്‌ക്ക് മുംബൈയില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കി കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും മലയാളി അസോസിയേഷനും. ഒരു ലക്ഷം രൂപയോളം വിലവരുന്ന മരുന്ന് മുംബൈയിലെ വി കെയര്‍ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കി വരികയായിരുന്നു. ലോക്ക് ഡൗണ്‍ മൂലം മരുന്ന് കിട്ടാതെ വന്ന വിവരം അറിഞ്ഞ സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ശ്രീരാജ് ഇക്കാര്യം ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചു. 

ഉടനെ സിവില്‍ വളണ്ടിയര്‍ അഷ്റഫ് മുഖേന മുംബൈയില്‍ ബന്ധപെട്ടു. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്‌ട്ര ജനറല്‍ സെക്രട്ടറി അഡ്വ. പ്രേമമേനോന്‍ ഇടപെട്ട് ശ്രമമാരംഭിച്ചു.  

ഇത്രയും വിലയേറിയ മരുന്ന് നേരിട്ടു നല്‍കാന്‍ വി കെയര്‍ ഫൗണ്ടേഷൻ പ്രയാസമറിയിച്ചപ്പോള്‍ കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്‍ സ്ഥാപനവുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നല്‍കാന്‍ തയ്യാറായി.

 തുടര്‍ന്ന് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മരുന്ന് ശേഖരിച്ച് മുംബൈയില്‍ നിന്ന് കാസര്‍ഗോഡിലേക്ക് വരികയായിരുന്ന സ്‌നേഹ മാത്യു എന്ന നഴ്‌സ് മുഖേന ആംബുലന്‍സില്‍ കൊടുത്തയച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ നിര്‍ദേശപ്രകാരം ഫയര്‍ ആന്റ് റെസ്‌ക്യൂ വാഹനത്തില്‍ കാസര്‍ഗോഡ് നിന്നും കൊയിലാണ്ടിയില്‍ അവരുടെ വീട്ടില്‍ എത്തിച്ചു കൊടുത്തു. ദിനംപ്രതി ഇരുപതിലധികം ആളുകള്‍ക്ക് സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്നുണ്ട്.

 മരുന്ന് ആവശ്യമുള്ളവര്‍ 101 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്‌സ്ആപ്പ് നമ്പര്‍ നല്‍കും. മരുന്നിന്റെ കുറിപ്പടി ആ നമ്പറിലേക്ക് അയച്ചു നല്‍കണം. കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീശന്‍,  ഓഫീസര്‍മാരായ മനുപ്രസാദ്, മനോജ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരായ അഷ്റഫ് കാപ്പാട്, ശ്രീരാജ്, നിഥിന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags: covidമരുന്ന്fire forceലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.