Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അയ്യങ്കുന്നില്‍ കാറ്റില്‍ വന്‍ നാശം 8 വീടുകള്‍ തകര്‍ന്നു: ഓട് വീണ് വയോവൃദ്ധക്ക് പരിക്ക്; അമ്പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു

അയ്യങ്കുന്നില്‍ കാറ്റില്‍ വന്‍ നാശം 8 വീടുകള്‍ തകര്‍ന്നു. ഓട് വീണ് വയോവൃദ്ധക്ക് പരിക്ക്; അമ്പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 30, 2020, 09:56 pm IST
in Kannur
VEEDU

VEEDU

ഇരിട്ടി :  വ്യാഴാഴ്ച വൈകുന്നേരം മഴയോട് കൂടി ഉണ്ടായ ശക്തമായ കാറ്റില്‍ അയ്യങ്കുന്ന് പഞ്ചായത്തില്‍ വന്‍ നാശം. ആനപ്പന്തി , വാഴയില്‍, മുണ്ടയാം പറമ്പ് മേഖലയില്‍ 8  വീടുകള്‍ തകര്‍ന്നു. ആനപ്പന്തി ഗവ. എല്‍പി സ്‌കൂളിന്റെ വാട്ടര്‍ ടാങ്ക് മരം വീണ് തകര്‍ന്നു. അന്‍പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു .ആനപ്പന്തിയില്‍ വീടിന്റെ ഓട് വീണ് വയോവൃദ്ധയുടെ തലക്ക് പരിക്കേറ്റു.  

ആനപ്പന്തിയിലെ കുറ്റിക്കാട്ടില്‍ ദേവകി (75 ) യുടെ തലക്കാണ് പരിക്കേറ്റത് . ഇവരുടെ വീടും തകര്‍ന്നു. ഇവിടെത്തന്നെയുള്ള കാഞ്ഞമലയില്‍ ജോസ് മാത്യു, വലിയതൊട്ടി ജോസഫ്,  മുണ്ടയാം പറമ്പ് വാഴയിലെ ഉമ്പക്കാട്ടില്‍ മേരി, ചെട്ടിയാംതൊടി റഷീദ്, മണിമല തങ്കമ്മ,  നടുക്കണ്ടി ജാനകി അമ്മ , സുകുമാരന്‍ കുറുപ്പംപറമ്പില്‍  എന്നിവരുടെ വീടുകളും തകര്‍ന്നു. ഇല്ലിക്കല്‍ ഇറ്റോയുടെ വ്യാപാരസ്ഥാപനം മരം വീണ് തകര്‍ന്നു.  മേഖലയില്‍ വ്യാപകമായി റബ്ബര്‍, കശുമാവ്. പ്ലാവ്, വാഴ   തുടങ്ങിയ കാര്‍ഷിക വിളകള്‍  നശിച്ചു.

 ആനപ്പന്തിയിലെ വലിയതൊട്ടി ജോസഫ് , ഇല്ലിക്കല്‍ പീറ്റര്‍, ചെമ്മാന്‍ തടത്തില്‍ സോണി , വാഴയിലെ താന്നിമൂട്ടില്‍ വര്‍ഗ്ഗീസ് , പാതിയില്‍ കുഞ്ഞപ്പന്‍ എന്നിവരടക്കം അന്‍പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിച്ചത്.   ആനപ്പന്തിയില്‍ ഐസ്‌ക്രീം കച്ചവടക്കാരന്റെ റോഡരികിലിരുന്ന ഓട്ടോ റിക്ഷ 10 മീറ്ററോളം കാറ്റില്‍ പറത്തി സമീപത്തെ ബൈക്കിന് മുകളില്‍ ഇട്ടു.  കൃഷി ഓഫീസര്‍ ജിന്‍സി മരിയ, വില്ലേജ് ഓഫീസര്‍ മനോജ്, കൃഷി അസിസ്റ്റന്റ് സാബു, സിബി വാഴക്കാല, സണ്ണി ജോസഫ് എംഎല്‍എ  തുടങ്ങി നിരവധിപേര്‍ സ്ഥലം സന്ദര്‍ശിച്ചു.  

Tags: houseRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.