Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വീടുകളിലെ ക്വാറന്റൈന്‍; കര്‍ശന മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ഇവ

ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമോ ഐസൊലേഷന്‍ അവസാനിപ്പിക്കാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 06:54 pm IST
in Health

ന്യൂദല്‍ഹി: നേരിയ തോതില്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ളവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍.

1 നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്ന് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കണം.

2 ഐസൊലേഷന് വേണ്ട സൗകര്യവും കുടുംബാംഗങ്ങളെ ക്വാറന്റൈന്‍ ചെയ്യാന്‍ വേണ്ട സൗകര്യവും വീട്ടിലുണ്ടായിരിക്കണം.

3 ഏഴു ദിവസവും 24 മണിക്കൂറും ശുശ്രൂഷ നല്‍കാന്‍ ആള്‍ വേണം. ആശുപത്രിയും പരിചാരകനും  (കെയര്‍ ഗിവര്‍) തമ്മില്‍ ആശയവിനിമയ സൗകര്യം വേണം.

4 അദ്ദേഹവും അടുത്ത് സമ്പര്‍ക്കത്തില്‍ വരുന്നവരും മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കണം.

5 ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണം. അത് എപ്പോഴും ലൈവായിരിക്കണം.

6 സദാ തന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ രോഗ ലക്ഷണമുള്ളയാള്‍ അനുവദിക്കണം. തന്റെ അവസ്ഥ അപ്പപ്പോള്‍ ജില്ലാ സര്‍വലന്‍സ് ഓഫീസറെ അറിയിക്കണം.

7 സ്വയം ഐസൊലേഷനില്‍ ആണെന്ന് എഴുതി ഒപ്പിട്ട് നല്‍കണം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

8 പരിചരിക്കുന്നയാളും നേരിയ രോഗലക്ഷണമുള്ളയാളും മുഴുവന്‍ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണം.

ഡോക്ടറുടെ സഹായം  തേടേണ്ടത് എപ്പോള്‍

1 ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.

2 കടുത്ത വേദനയും സമ്മര്‍ദവും നെഞ്ചില്‍ അനുഭവപ്പെടുക

3 മാനസികമായി ആശയക്കുഴപ്പം തോന്നുക, എഴുന്നേല്‍ക്കാന്‍ പ്രയാസം അനുഭവിക്കുക.

4 ചുണ്ടുകളിലും മുഖത്തും നീലനിറം കാണപ്പെടുക

5 ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍

ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമോ ഐസൊലേഷന്‍ അവസാനിപ്പിക്കാവൂ.

പരിചരിക്കുന്നയാള്‍  

മൂന്ന് പാളികളുള്ള മെഡിക്കല്‍ മാസ്‌ക് തന്നെ ധരിക്കണം. മാസ്‌കില്‍ ശരീര സ്രവം പറ്റിയാല്‍ ഉടന്‍ അത് മാറ്റി പുതിയത് ധരിക്കണം. മുഖവും മൂക്കം സ്പര്‍ശിക്കരുത്. കൈകള്‍ ഇടയ്‌ക്കിടയ്‌ക്ക് സാനിറ്റൈസര്‍ കൊണ്ട് കഴുകണം. രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകരുത്.  

രോഗികള്‍

മൂന്ന് പാളി മാസ്‌ക് ധരിക്കണം, എട്ട് മണിക്കൂര്‍ കഴിയുമ്പോള്‍ മാറണം. സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് മാസ്‌ക് അണുമുക്തമാക്കണം. വീട്ടിലെ മറ്റുള്ളവരില്‍ നിന്ന്, പ്രത്യേകിച്ച്  പ്രായമുള്ളവരില്‍ നിന്ന് അകന്നു കഴിയാന്‍ പറ്റുന്ന മുറിയില്‍ വേണം കഴിയാന്‍. വിശ്രമിക്കണം, ധാരാളം വെള്ളം കുടിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.