Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിപത്തില്‍ നിന്നും രാഷ്‌ട്രത്തെ കൈപിടിച്ചുയര്‍ത്തിയ പ്രധാനമന്ത്രിയോടുള്ള ആദരം; മണ്ണില്‍ മോദിയുടെ രൂപംതീര്‍ത്ത് കലാകാരന്‍

പെയിന്റും മറ്റു വസ്തുക്കളും കിട്ടാതായി. ലോക്ഡൗണ്‍ ഇളവിനിടെ തുറന്ന കടയില്‍നിന്ന് നിറം സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 04:41 pm IST
inKerala

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് രാജേഷ് ചെയ്തിങ്ങനെയാണ്; രാജ്യത്തെ വന്‍ വിപത്തില്‍നിന്ന് രക്ഷിച്ച പ്രധാനമന്ത്രി മോദിയെ ഉള്ളം കൈയില്‍ ഒതുക്കി. മോദിയുടെ മനോഹര  ശില്‍പ്പം സാമൂഹ്യ മാധ്യമത്തിലൂടെ അവതരിപ്പിച്ചു.  

മോദിയെ കുറുക്കിയെടുത്തു ഈ കടമ്മനിട്ടക്കാരന്‍. മണ്ണുകുഴച്ച് ശില്‍പ്പത്തിന്റെ കാതലുണ്ടാക്കി. പിന്നെ വെള്ള നൂല്‍കൊണ്ട് നരച്ച താടിയും മുടിയുമുണ്ടാക്കി. അസല്‍ കണ്ണാടിയും നിര്‍മിച്ച് മൂക്കത്ത് വെച്ചു. രണ്ടു ദിവസമേ വേണ്ടി വന്നുള്ളു ഇതിന്.  

പെയിന്റും മറ്റു വസ്തുക്കളും കിട്ടാതായി. ലോക്ഡൗണ്‍ ഇളവിനിടെ തുറന്ന കടയില്‍നിന്ന് നിറം സംഘടിപ്പിച്ചു. കോട്ടിന് ചായം പൂശി. മുഖവും മിനുക്കി. സ്വന്തം ഹീറോയെ നോക്കി നിന്നപ്പോള്‍ രാജേഷിന് അഭിമാനം.തക്കസമയത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ വഴി ജനകോടികളുടെ ജീവന്‍ രക്ഷിച്ച പ്രധാനമന്ത്രിക്ക് തന്നാല്‍ ആവുംവിധം അഭിവാദ്യം അര്‍പ്പിക്കല്‍, അത്രയേ കരുതിയുള്ളൂ ഈ കലാകാരന്‍.  

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടക്കാരനായ രാജേഷ് കുമാര്‍. പി,  ഇപ്പോള്‍ ആറന്മുളയിലാണ് താമസം. കുറേക്കാലം അബുദാബിയിലായിരുന്നു. അമ്മയുടെ ആരോഗ്യ പ്രശ്‌നമൊക്കെ കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ എറണാകുളത്ത് ഇടപ്പള്ളിയില്‍ ബ്യൂട്ടീക് ഷോപ്നടത്തുന്നു. ചിത്രം, ശില്‍പ്പം, കരകൗശലം ഒക്കെയാണ് പ്രിയം. നാലുവര്‍ഷം മുമ്പ്, പ്രധാനമന്ത്രി ആരാധന മൂത്ത് മോദി, മോദി എന്നു മലയാളത്തില്‍ ആവര്‍ത്തിച്ചെഴുതി രാജേഷ് ഒരു ചിത്രം വരച്ചിരുന്നു.

Tags: narendramodimodiPrime Ministertributecovidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.