Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

മാതാ- സര്‍വം ഉത്തമം. വൃഥാ സമയം ന യാപയതു. ശ്രദ്ധയാ കാര്യാണി കരോതു. ഉത്തമസങ്കല്‌പേന ജീവതു. (എല്ലാം നല്ലതാണ്. വെറുതെ സമയം കളയരുത്. ശ്രദ്ധിച്ച് ഒരോ പ്രവര്‍ത്തികളും ചെയ്യൂ. നല്ല സങ്കല്പത്തോടെ ജീവിക്കൂ)

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 30, 2020, 03:00 am IST
in Samskriti

സൗഖ്യം കുതഃ പ്രാണിനാം?  

(മനുഷ്യര്‍ക്ക് സുഖം എവിടെയാണ്?)

അമ്മയും  കുട്ടിയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കൂ:  

മാതാ- പുത്രി! ഗായത്രി! അദ്യ ഭവതീ കദാ ഉത്ഥിതവതീ? (മോളേ ഗായത്രീ! ഇന്ന് നീ എപ്പോളാണെഴുന്നേറ്റത്?)

ഗായത്രീ- നവവാദനമഭവത് അംബ! നിദ്രാസമയേ വിളംബഃ ജാതഃ (ഒന്‍പതു മണിയായമ്മേ. ഉറങ്ങിയപ്പോള്‍ വൈകിപ്പോയി)

മാതാ- സത്യം സത്യം രാത്രൗ ദ്വാദശ വാദന പര്യന്തം ദൂരദര്‍ശനം ദൃഷ്ട്വാ സമയം യാപിതം. ഏവം കില? (ശരി ശരി രാത്രി 12 മണി വരെ ടിവി യും കണ്ടിരുന്നു. എനിക്കറിയാം)

പുത്രീ- അന്യഥാ അഹം കിം കരോമി. കിഞ്ചിത് സമയം ക്രീഡാമി. പാഠാന്‍ പഠാമി. സസ്യാനാം സേചനം അപി കരോമി. (അല്ലാതെന്താ അമ്മേ ഇപ്പോള്‍ ചെയ്യാ? കുറച്ചു കളിക്കും. പഠിക്കും. സസ്യങ്ങള്‍ക്ക് നനയ്‌ക്കും.)

മാതാ- സര്‍വം ഉത്തമം. വൃഥാ സമയം ന യാപയതു. ശ്രദ്ധയാ കാര്യാണി കരോതു. ഉത്തമസങ്കല്‌പേന ജീവതു. (എല്ലാം നല്ലതാണ്. വെറുതെ സമയം കളയരുത്. ശ്രദ്ധിച്ച് ഒരോ പ്രവര്‍ത്തികളും ചെയ്യൂ. നല്ല സങ്കല്പത്തോടെ ജീവിക്കൂ)

സുഭാഷിതം 1.

ആയുര്‍വര്‍ഷശതം നൃണാം പരിമിതം

രാത്രൗ തദര്‍ധം ഗതം

തസ്യാര്‍ധസ്യ പരസ്യ ചാര്‍ധമപരം

ബാലത്വവൃദ്ധത്വയോഃ  

ശേഷം വ്യാധിവിയോഗദുഃഖസഹിതം

സേവാദിഭിര്‍നീയതേ

ജിവേ വാരിതരംഗചഞ്ചലതരേ സൗഖ്യം

കുതഃ പ്രാണിനാം  (ഭര്‍തൃഹരി)

(മനുഷ്യന്‍ 100 വര്‍ഷം ജീവിക്കുന്നു. അതില്‍ പകുതി ഉറങ്ങാന്‍ ചിലവഴിക്കുന്നു. ബാക്കി പകുതി ബാല്യവും വാര്‍ദ്ധക്യവുമായി ചിലവഴിക്കുന്നു. ബാക്കിയുള്ള 25 കൊല്ലം മറ്റുള്ളവരെ സേവിച്ചും രോഗത്തില്‍ കഷ്ടപ്പെട്ടും സ്വന്തമായവരില്‍ നിന്ന് പിരിഞ്ഞും മറ്റും പോക്കുന്നു. ഇപ്രകാരം ജീവിതം വെള്ളത്തിലെ തിരമാലകള്‍ പോലെ സ്ഥിരമല്ലാത്തതു കൊണ്ട് ഈ ലോകത്തില്‍ സുഖം എവിടെ? സുഖം സ്വയം കണ്ടെത്തണമെന്ന് കവി വ്യംഗമായി ഉപദേശിക്കുന്നു)

സുഭാഷിതം 2

ദിനയാമിനൗ സായം പ്രാതഃ

ശിശിരവസന്തൗ പുനരായാതഃ  

കാലഃ ക്രീഡതി ഗച്ഛത്യായുഃ

തദപി ന മുഞ്ചത്യാശാവായുഃ (ശങ്കരാചാര്യര്‍)

(രാവും പകലും സന്ധ്യയും പ്രഭാതവും, ഹേമന്തവും വസന്തവും, വന്നു കൊണ്ടേയിരിക്കുന്നു. കാലം നമ്മുടെ ജീവിതത്തെ കൊണ്ട് പന്താടുന്നു. ജീവിതം ജീവിച്ചു തീരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മോഹങ്ങള്‍ നമ്മെ വിട്ടുപിരിയുന്നില്ല.)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.