Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡിന് നിലവില്‍ അംഗീകൃത ചികിത്സകള്‍ ഒന്നുമില്ല; പ്ലാസ്മ ചികിത്സ ജീവന്‍ അപകടപ്പെടുത്താം,നടത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ രാജ്യത്ത് 6868 പേരാണ് രോഗമുക്തരായത്. 23.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ആകെ 29,435 പേര്‍ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:35 pm IST
in India

ന്യൂദല്‍ഹി: കോവിഡ് 19 നായി നിലവില്‍  അംഗീകൃത ചികിത്സകള്‍ ഒന്നുമില്ലെന്ന് ഐ സി എം ആര്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്ലാസ്മ ചികിത്സ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷിച്ചു കൊണ്ടിരിക്കുന്ന നിരവധി ചികിത്സകളില്‍ ഒന്നാണ് പ്ലാസ്മ ചികിത്സ.  കോവിഡ് ചികിത്സയായി ഇതു കണക്കാക്കുന്നതിന് നിലവില്‍ തെളിവുകള്‍ ലഭ്യമല്ല. പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ഐ സി എം ആര്‍ ദേശീയ തലത്തില്‍ പഠനവും ആരംഭിച്ചു.  പഠനം പൂര്‍ത്തിയാകും വരെയും ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകുകയും വരെയും ഗവേഷണ, പരീക്ഷണ ആവശ്യങ്ങള്‍ക്കല്ലാതെ ഇത് ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്മ ചികിത്സ നടത്തുന്നത് ജീവന്‍ വരെ അപകടപ്പെടുത്താമെന്ന വസ്തുത കണക്കിലെടുത്താണ് ഇത്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ പ്ലാസ്മ ചികിത്സയുടെ ഉപയോഗത്തിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബയോ ടെക്‌നോളജി വകുപ്പും അതിനു കീഴിലുള്ള 18 സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നടത്തിയ കോവിഡ് 19 അനുബന്ധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അവലോകനം ചെയ്തു.ഡയറക്ടര്‍മാരുമായും വകുപ്പു തലവന്മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു കീഴില്‍ ആന്റിബോഡി പരിശോധനാ കിറ്റുകള്‍, പിസിആര്‍ അടിസ്ഥാനമാക്കിയുള്ള റിയല്‍ടൈം പരിശോധനാ കിറ്റുകള്‍, കോവിഡ് 19 നുള്ള വാക്‌സിനുകള്‍ എന്നിവ വികസിപ്പിക്കാനുള്ള പ്രക്രിയ വേഗത്തിലാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്നത്തെ കണക്കനുസരിച്ച്, കഴിഞ്ഞ 28 ദിവസമായി രാജ്യത്തെ 17 ജില്ലകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ജില്ലകളുടെ എണ്ണത്തില്‍ ഒന്നിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. (രണ്ട് പുതിയ ജില്ലകള്‍ ചേര്‍ക്കുകയും നേരത്തെ ഉണ്ടായിരുന്ന ഒരു ജില്ല ഒഴിവാക്കുകയും ചെയ്തു.) കേരളത്തിലെ വയനാട്, പശ്ചിമ ബംഗാളിലെ കാലിംപോങ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലകള്‍. ഈ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് ബിഹാറിലെ ലഖിസാരായി ജില്ലയാണ്.

നിലവില്‍ രാജ്യത്ത് 6868 പേരാണ് രോഗമുക്തരായത്. 23.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത്  കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ആകെ 29,435 പേര്‍ക്കാണ്.

രോഗലക്ഷണങ്ങള്‍ വളരെ കുറഞ്ഞതോതിലുള്ള രോഗികളെ വീട്ടില്‍ ഐസൊലേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വയം ക്വാറന്റൈന്‍ ചെയ്യുന്നതിന് അവരവരുടെ വസതിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായ രോഗികള്‍ക്ക് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍ക്കാനുള്ള അവസരം നല്‍കും.

Tags: കേന്ദ്രപാക്കേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ ആറരക്കോടി സംരംഭകര്‍ക്ക് പ്രയോജനം; കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ ചെറുകിട മേഖലയ്‌ക്ക് 6062.45 കോടിയുടെ കേന്ദ്ര പദ്ധതി

India

കശ്മീരിന്റെ വ്യവസായ വികസനത്തിന് 28,400 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; 26 വര്‍ഷം കാലവധിയുള്ള പദ്ധതി; ലക്ഷ്യം സാമൂഹിക, സാമ്പത്തിക വികസനം

Kerala

കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതി; ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കം എസ്‌കലേറ്റര്‍ ഉദ്ഘാടനം ചെയ്തു; സ്വന്തം പദ്ധതിയാക്കാന്‍ മത്സരിച്ച് കോര്‍പറേഷന്‍

ബി.കെ. കനാല്‍ ശുചീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കോര്‍പ്പറേഷന്‍ ബേപ്പൂര്‍ സോണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം ഷൈമ പൊന്നത്ത് ഉദ്ഘാടനം ചെയ്യുന്നു
Kozhikode

അമൃത് പദ്ധതിയില്‍ ഫണ്ട് പാസായിട്ടും മാറാട് ബി.കെ. കനാല്‍ നവീകരിക്കുന്നില്ല: യുവമോര്‍ച്ച പ്രതിഷേധിച്ചു

calamity shelter
Alappuzha

കേന്ദ്രസര്‍ക്കാര്‍ പദ്ധതി തീരദേശത്തിനു തണലേകാന്‍ ദുരിതാശ്വാസ അഭയകേന്ദ്രം; ആയിരത്തോളം പേരെ താമസിപ്പിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.