Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണൂര്‍ കോര്‍പ്പറേഷന്‍: എല്‍ഡിഎഫിന് തിരിച്ചടി: വിമത ലീഗ് കൗണ്‍സിലര്‍ വീണ്ടും യുഡിഎഫ് ക്യാമ്പില്‍

മുസ്ലീം ലീഗ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും താന്‍ യുഡിഎഫ് ചേരിയില്‍ നില്‍ക്കുമെന്നും മുസ്ലിം ലീഗ് വിമതന്‍ കെ.പി.എ. സലിം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 28, 2020, 09:16 pm IST
in Kannur
CORPORATION

CORPORATION

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: മുസ്ലീം ലീഗ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും താന്‍ യുഡിഎഫ് ചേരിയില്‍ നില്‍ക്കുമെന്നും മുസ്ലിം ലീഗ് വിമതന്‍ കെ.പി.എ. സലിം പറഞ്ഞു. 

ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെയില്‍ സലീമിന്റെ വോട്ടിനാണ് ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിന് സ്ഥാനം പോയത്.  നിലവിലുള്ള മേയര്‍ സ്ഥാനം രാജിവെച്ച് മുസ്ലീം ലീഗിന് കൈമാറാമെന്ന യുഡിഎഫിലെ ധാരണയും ഇതു കാരണം ഇല്ലാതായിരുന്നു. മേയര്‍ സുമ ബാലകൃഷ്ണന്‍ രാജിവെച്ച് മുസ്ലീംലീഗിലെ  സി.സീനത്തിന് അധികാരം കൈമാറാനായിരുന്നു യുഡിഎഫിലെ ധാരണ.എന്നാല്‍ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നമാണ് ലീഗിന് ആദ്യമായി കിട്ടുന്ന മേയര്‍ സ്ഥാനം ഇല്ലാതാക്കിയത്.  

 മുസ്ലീം ലീഗ് ജില്ലാ നേത്യത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കക്കാട് കൗണ്‍സിലറായ കെ.പി.എ. സലിമിനെ എല്‍ഡിഎഫ് പാളയത്തിലെത്തിച്ചത്. സലീമിന്റെ ഉടമസ്ഥതയില്‍ കക്കാട് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തിയിരുന്നു.എന്നാല്‍ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്നും സലീമിനെതിരെ ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സലീം രംഗത്തുവരുകയും ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് സലീം എല്‍ഡിഎഫിനൊപ്പം നിന്നത്‌.

എന്നാല്‍ പിന്നീട് ലീഗ് നേതൃത്വം അനുനയത്തിലെത്തുകയും വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്. സലീം മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങിയെത്തിയത്. ഇതോടെ ഡെപ്യൂട്ടി മേയര്‍  സ്ഥാനത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ ഭരണവും യുഡിഎഫിന് നഷ്ടപ്പെടുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ ഇല്ലാതായിരിക്കുകയാണ്. യുഡിഎഫ് വിമതനെ വിലയ്‌ക്കെടുത്ത് 0ഭരണം വീണ്ടും പിടിച്ചെടുക്കാനുളള സിപിഎം നീക്കത്തിനും തിരിച്ചടിയായിരിക്കുകയാണ്.

Tags: kannurഎല്‍ഡിഎഫ്‌Muslim Leagueയുഡിഎഫ്corporation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

Kerala

വിവാഹദിനം നവവധു അണിഞ്ഞ 30 പവന്റെ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

Kerala

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ: കണ്ണൂരിൽ കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

Kannur

കിഫ്ബിയിലൂടെ വികസനക്കുതിപ്പുമായി വ്യവസായ, നിയമ മേഖലകൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies