Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡ് വ്യാപനത്തില്‍ നിന്ന് ചൈനയ്‌ക്ക് ഒഴിഞ്ഞുമാറാനാവില്ല; കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ചൈനയുടെ അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന നടപടികളും കമ്മിഷന്‍ നിസ്സാരമായി കാണരുത്. മാത്രമല്ല ചൈനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ചൈനക്കെതിരെ യൂറോപ്പ്യന്‍ കമ്മീഷന് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിനും അവകാശമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 12:41 pm IST
in World

ബ്രസല്‍സ്: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കുകയും രാജ്യവ്യാപകമായി രോഗം പടരാന്‍ കാരണമായതില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന് കത്ത്. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ഹെര്‍മന്‍ ടെച്ചാണ് പരാതി നല്‍കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട്  ചൈന പുറത്തുവിട്ട വിവരങ്ങളില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെര്‍മന്‍ ടെച്ച് തിങ്കളാഴ്ച എഴുതിയ കത്തില്‍ യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉറുസുല ലയിനിനോടും മുതിര്‍ന്ന പ്രതിനിധി ജോസഫ് ബോറെല്ലിനോടുമാണ് ചൈനക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചത്. വാഷിങ്ടണിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ചൈനക്കെതിരെ വന്ന റിപ്പോര്‍ട്ടില്‍ യൂറോപ്പ്യന്‍ യൂണിയന്‍ ചൈനക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നു എന്ന് പരാമര്‍ശമുണ്ടായിരുന്നു. ഈ പരാമര്‍ശത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ചൈനയുടെ അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന നടപടികളും കമ്മിഷന്‍ നിസ്സാരമായി കാണരുത്. മാത്രമല്ല ചൈനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. കൂടാതെ വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ യൂറോപ്പ്യന്‍ കമ്മീഷന് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിനും അവകാശമുണ്ട്. യൂറോപ്പ്യന്‍ യൂണിയന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായുള്ള വാര്‍ത്തകള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. യാഥാര്‍ത്ഥ്യവും ഇതിനോടൊപ്പം പുറത്തുവരണമെന്നും ഹെര്‍മന്‍ ടെച്ചിന്റെ കത്തില്‍ പറയുന്നുണ്ട്.  

കോവിഡ് വിഷയത്തില്‍ ചൈന ഇതുവരെ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍വലിയാനുള്ള ശ്രമത്തിലാണ് ചൈന. ലോകരാഷ്‌ട്രങ്ങളെ തന്നെ ഭീതിയില്‍ ആഴ്്ത്തി യ കോവിഡ് പടര്‍ന്നു വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ചൈനയ്‌ക്ക് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. ഇതിനെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: chinacovidcoronavirusയൂറോപ്യന്‍ യൂണിയന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.