Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉദ്ഘാടനം കാത്തിരിക്കുന്ന പോലീസ് ബാരക്കില്‍ പഞ്ചായത്ത് വക മാലിന്യക്കൂമ്പാരം

. കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസുകാര്‍ക്ക് താമസിക്കാനും വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനും വേണ്ടി കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടം സന്ദര്‍ശിച്ചപ്പോഴാണ് കെട്ടിടത്തില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:43 am IST
in Kozhikode
വളയം പൂവ്വംവയലിലെ പോലീസ് ബാരക്കിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍

വളയം പൂവ്വംവയലിലെ പോലീസ് ബാരക്കിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍

വളയം: രണ്ട് വര്‍ഷം മുമ്പ് പണികഴിപ്പിച്ച പോലീസ് ബാരക്കില്‍ ഉദ്ഘാടനത്തിന് മുമ്പ് പഞ്ചായത്ത് വക മാലിന്യം കൂമ്പാരം. വളയം പഞ്ചായത്തിലെ അച്ചംവീട്ടില്‍ രണ്ട്  വര്‍ഷം മുമ്പ് 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പോലീസ് ബാരക്കിലാണ് ലോഡ് കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം കൂട്ടിയിട്ടിരിക്കുന്നത്.  

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യമാണ് ഈ കെട്ടിടത്തിന്റെ അകത്തും പുറത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ മഴയ്‌ക്ക് ഈ മാലിന്യ കൂമ്പാരത്തില്‍ നിന്ന് മലിനജലം തൊട്ടടുത്ത് തോട്ടിലേക്കും കിണറുകളിലേക്കും ഒഴുകി എത്തിയതായി നാട്ടുകാര്‍ പറയുന്നു. കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസുകാര്‍ക്ക് താമസിക്കാനും  വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനും വേണ്ടി കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടം സന്ദര്‍ശിച്ചപ്പോഴാണ് കെട്ടിടത്തില്‍ മാലിന്യം  കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.  

മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്തിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇരുന്നൂറോളം പോലീസുകാര്‍ക്ക് താമസിക്കാനും താല്‍ക്കാലിക പരിശീലനം നടത്താനുമുള്ള സൗകര്യത്തോട് കൂടിയാണ് കേരള പോലീസിന്റെ ഉടമസ്ഥയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് കെട്ടിടം പണിതത്.  

അതീവ സെന്‍സിറ്റിവ് ഏരിയയായി പോലീസിന്റെ ലിസ്റ്റിലുള്ള നാദാപുരവും  തൊട്ടടുത്ത കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍, പാനൂര്‍ എന്നീ പ്രദേശങ്ങളുടെ തൊട്ടടുത്താണ് ബാരക്ക് സ്ഥിതിചെയ്യുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന് തൊട്ടടുത്താണ് ഈ ബാരക്ക് ഉള്ളത്.  

Tags: പോലീസ്Wasteപഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

Kerala

കോഴിയിറച്ചി മാലിന്യം വാഹനത്തില്‍ നിന്നും റോഡില്‍; പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.