Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടാകെ ഏറ്റുപറയുന്നു ജയ് ജവാന്‍ ജയ് കിസാന്‍

ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് കൂട്ടായ്‌മയുടെ വെറുമൊരു പേരല്ല നന്മണ്ടക്കാര്‍ക്ക്. മൂന്ന് കര്‍ഷകരുടെ കഠിനാദ്ധ്വാനവും രണ്ട് പട്ടാളക്കാരുടെ ചിട്ടയും അകമ്പടി ചേര്‍ത്ത് നന്മണ്ട പാടത്ത് നൂറ് മേനി വിളയിച്ച് കൊണ്ടാണ് ഈ ആപ്തവാക്യം ഇവര്‍ പ്രാവര്‍ത്തികമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:41 am IST
in Kozhikode
നന്മണ്ടയിലെ ജയ് ജവാന്‍ ജയ് കിസാന്‍ കൂട്ടായ്മ അംഗങ്ങള്‍

നന്മണ്ടയിലെ ജയ് ജവാന്‍ ജയ് കിസാന്‍ കൂട്ടായ്മ അംഗങ്ങള്‍

നന്മണ്ട: ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് കൂട്ടായ്‌മയുടെ വെറുമൊരു പേരല്ല നന്മണ്ടക്കാര്‍ക്ക്. മൂന്ന് കര്‍ഷകരുടെ കഠിനാദ്ധ്വാനവും രണ്ട് പട്ടാളക്കാരുടെ ചിട്ടയും അകമ്പടി ചേര്‍ത്ത് നന്മണ്ട പാടത്ത് നൂറ് മേനി വിളയിച്ച് കൊണ്ടാണ് ഈ ആപ്തവാക്യം ഇവര്‍ പ്രാവര്‍ത്തികമാക്കിയത്.  കര്‍ഷകരായ മംഗലശ്ശേരി ഹരിദാസന്‍, മംഗലശ്ശേരി താഴം മോഹനന്‍, മംഗലശ്ശേരി സുധാകരന്‍, വിമുക്തഭടന്മാരായ ടി.കെ. വത്സലന്‍, രാരമ്പത്ത് ചന്ദ്രന്‍ എന്നിവരാണ് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പേരില്‍ കൂട്ടായ്‌മ രൂപീകരിച്ച് രണ്ടേക്കറോളം ഭൂമിയില്‍ വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. എല്ലാ സാഹചര്യങ്ങളും അനുകൂലമാവുകയും കഠിനാദ്ധ്വാനവും ചേര്‍ന്നപ്പോള്‍ നൂറ് മേനി വിളവാണ് ലഭിച്ചത്.

ജൈവ രീതിയില്‍ വെണ്ട, ചീര, പാവല്‍, കക്കിരി, ഇളവന്‍, കണിവെള്ളരി, പടവലം, ചുരങ്ങ, പയര്‍ എന്നിവയാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഗോമൂത്രം, ചാണകം, പച്ചില, തേങ്ങ വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് നിത്യേന കൃഷിയിടത്തിലെത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പ്രാദേശിക കര്‍ഷകരെ സഹായിക്കാനായി കൃഷിഭവന്‍ ആരംഭിച്ച പച്ചക്കറി ചന്തയിലൂടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. കൃഷി തരുന്ന ആത്മസംതൃപ്തി പകരം വെക്കാനില്ലത്തതാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ധ്വാനത്തിനനുസരിച്ചുള്ള വിളവ് ലഭിച്ചതില്‍ സംതൃപ്തരാണിവര്‍.

Tags: ജവാന്‍armyകൃഷി ഫാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

India

കശ്മീരിൽ സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ ; വൻ  ആക്രമണ നീക്കം തകർത്ത് രാഷ്‌ട്രീയ റൈഫിൾസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.