Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹാര്‍ബര്‍ അടച്ചത് ദുരിതമായി: മീന്‍ പിടിക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍

ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മെയ് മൂന്നുവരെ ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:40 am IST
in Kozhikode

വടകര: ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും വടകര മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇപ്പോഴും കടലില്‍ പോകാന്‍ കഴിയുന്നില്ല. ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ചാണ് വടകരയിലെ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏപ്രില്‍ മൂന്നു മുതല്‍ ഇവിടം കേന്ദ്രീകരിച്ച് മീന്‍പിടിത്തം പുനരാരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ വീണ്ടും നിലച്ചു.  

ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മെയ് മൂന്നുവരെ ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. നേരത്തേ അഴിത്തല, കുരിയാടി ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മുട്ടുങ്ങല്‍ എല്ലാന്‍കല്ലിന് താഴെ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വള്ളത്തില്‍ മത്സ്യം എത്തിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വള്ളങ്ങളും ഹാര്‍ബറില്‍ത്തന്നെ മത്സ്യവുമായി എത്തണമെന്ന നിബന്ധന വെച്ചതോടെ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനവും വില്‍പ്പനയും നടക്കുന്നില്ല.

പലസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യവില്‍പ്പന നടത്തുമ്പോള്‍ ഈ സ്ഥലങ്ങളിലെല്ലാം തന്നെ ആള്‍ക്കൂട്ടമുണ്ടാവുകയും ഇത് ലോക്ഡൗണ്‍ ലംഘനമാവുകയും ചെയ്യുമെന്നതിനാലാണ് ഒരിടത്തുമാത്രം കേന്ദ്രീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം ഏപ്രില്‍ മൂന്നിനുശേഷംവള്ളങ്ങളെല്ലാം ചോമ്പാല ഹാര്‍ബറില്‍ എത്തിയെങ്കിലും ഇവിടെ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. പല   പ്രദേശങ്ങളില്‍നിന്നുള്ളവര്‍ മീന്‍ വാങ്ങാന്‍ ഇവിടെ എത്താന്‍ തുടങ്ങി. പ്രദേശവാസികള്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഇതോടെ 14 വരെ ഹാര്‍ബര്‍ അടയ്‌ക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് അഴിയൂരില്‍ മൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും പഞ്ചായത്ത് ഹോട്‌സ്‌പോട്ടായതും. മെയ് മൂന്നു വരെ നിയന്ത്രണങ്ങള്‍ ഇവിടെ കര്‍ശനമായി തുടരും. മറ്റ് സ്ഥലങ്ങളില്‍ മത്സ്യബന്ധനം തടസ്സമില്ലാതെ നടക്കുമ്പോള്‍ വടകര മുതല്‍ അഴിയൂര്‍ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കുന്നില്ല.

Tags: Fishingമത്സ്യത്തൊഴിലാളികള്‍ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.