Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കമലിന്റെ പീഡന വിഷയത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ മൗനം അശ്ലീലകരം; ഇത് കളക്റ്റീവ് അല്ല വുമണ്‍ ഇന്‍ സെലക്റ്റീവ് ആണെന്ന് സന്ദീപ് വാര്യര്‍

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കമലിനോട് അനീതി ചെയ്യുമോ? അപ്പോള്‍ സെറ്റില്‍ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റില്‍ ചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടേ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 10:12 am IST
in Social Trend

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിന് എതിരേ യുവനടി ഉയര്‍ത്തിയ ബലാത്സംഗം ആരോപണത്തില്‍ മൗനം തുടരുന്ന സിനിമയിലെ സ്ത്രീകളുടെ കൂട്ടാമയ്‌മായ വുമണ്‍ ഇന്‍ കളക്റ്റീവിന് വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പുലര്‍ത്തുന്ന മൗനവും എത്രമാത്രം അശ്ലീലകരമാണ്.വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അല്ല വുമണ്‍ ഇന്‍ സിനിമ സെലക്ടീവ് ആണ് എന്ന് പറയേണ്ടിവരും.പിണറായി വിജയനെ പോലെ ഇത്രമേല്‍ കരുതലുള്ള ഒരു മനുഷ്യന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കമലിനോട് അനീതി ചെയ്യുമോ? അപ്പോള്‍ സെറ്റില്‍ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റില്‍ ചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടേ ? പണമിടപാട് ആയിരുന്നെങ്കില്‍ എത്ര പണമാണ് നല്‍കിയത്? ആ പണത്തിന് സോഴ്‌സ് എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കേണ്ടേ എന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം- മഞ്ജുവിന്റെ സിനിമ ഗുരുവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ സംവിധായകന്‍ കമലിനെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ന്നിട്ട് ഒരു ദിവസം കഴിഞ്ഞു.’ഈ വിഷയം നേരത്തെ സെറ്റില്‍ ചെയ്തതാണ് ‘ എന്നാണത്രേ കമല്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകനെ അറിയിച്ചത്.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം സെറ്റില്‍ ചെയ്‌തെങ്കില്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു സംഭവം നടന്നതായി അല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത്? അതല്ല വ്യാജ ആരോപണം ആയിരുന്നെങ്കില്‍ എന്തുകൊണ്ട് കമലിനെ പോലെ ഉന്നത തലങ്ങളില്‍ പിടിയുള്ള ഒരാള്‍ പോലീസിനെ സമീപിച്ചില്ല?

പിണറായി വിജയനെ പോലെ ഇത്രമേല്‍ കരുതലുള്ള ഒരു മനുഷ്യന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കമലിനോട് അനീതി ചെയ്യുമോ? അപ്പോള്‍ സെറ്റില്‍ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റില്‍ ചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടേ ? പണമിടപാട് ആയിരുന്നെങ്കില്‍ എത്ര പണമാണ് നല്‍കിയത്? ആ പണത്തിന് സോഴ്‌സ് എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കേണ്ടേ ?

മഞ്ജു വാര്യരും വുമണ്‍ ഇന്‍ സിനിമ കളക്ടീവും തുടങ്ങിവച്ച മലയാള സിനിമയിലെ ശുദ്ധീകരണ പ്രക്രിയയെ പ്രത്യാശയോടെ കണ്ടിരുന്ന നിരവധി ആളുകള്‍ക്ക് വലിയ നിരാശയാണ് നിങ്ങളുടെ മൗനം സമ്മാനിക്കുന്നത്. സിനിമാമോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെ പ്രതികരിക്കാന്‍ മഞ്ജുവാര്യര്‍ തയ്യാറാകുമോ? കമലിനെ എതിരേ അന്വേഷണം ആവശ്യപ്പെടാന്‍ മഞ്ജുവാര്യര്‍ക്ക് സാധിക്കുമോ?

വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പുലര്‍ത്തുന്ന മൗനവും എത്രമാത്രം അശ്ലീലകരമാണ്.വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അല്ല വുമണ്‍ ഇന്‍ സിനിമ സെലക്ടീവ് ആണ് എന്ന് പറയേണ്ടിവരും. മഞ്ജു അഭിനയിച്ച ഒരു സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോ. അതുകൊണ്ട് മൗനം ശരിയല്ല. മഞ്ജുവിനെ പോലെ കഴിവുള്ള ഒരുപാട് പെണ്‍കുട്ടികള്‍ ഇനിയും മലയാള സിനിമയില്‍ വളര്‍ന്നു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമാണ് വേണ്ടത്. മഞ്ജുവാര്യരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം സാംസ്‌കാരിക കേരളം തേടുന്നു.

Tags: സന്ദീപ് വാര്യര്‍കമല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

Sports

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; അചന്ത ശരത് കമലും മാണിക ബത്രയും ഇന്ത്യന്‍ സംഘത്തെ നയിക്കും

Entertainment

ആർആർആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നും ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും മഹത്തായ പുരസ്‌കാരങ്ങളല്ലെന്നും കമല്‍

Entertainment

രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍

Kerala

കുഴിമന്തി കഴിച്ചവര്‍ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറി: സന്ദീപ് വാര്യര്‍

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.