Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആഘോഷങ്ങളില്ലാതെ ശങ്കര ജയന്തി നാളെ

ശങ്കര ജന്മഭൂമിയായ കാലടിയില്‍ ആചാരാനുഷ്ഠാനങ്ങളോടെ കഴിഞ്ഞ 110 വര്‍ഷമായി ആഘോഷിച്ചു വന്നിരുന്ന ജയന്തിമഹോത്സവം ഇത്തവണ വീടുകള്‍ തോറും നാമസങ്കീര്‍ത്തനം, ആചാരവിരചിത സ്‌തോത്രാ ലാപനം, ഭജന എന്നിവയോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 12:00 am IST
in Ernakulam

കാലടി: ലോകത്തിന് അദ്വൈതം പകര്‍ന്നു നല്‍കിയ ജഗദ് ഗുരു ശങ്കരാചാര്യയുടെ ജയന്തി മഹോത്സവം നാളെ ക്ഷേത്ര ചടങ്ങുകളോടെയും ഭവനങ്ങളില്‍ നാമജപത്തോടെ ആഷോഷിക്കും. ശങ്കര ജന്മഭൂമിയായ കാലടിയില്‍ ആചാരാനുഷ്ഠാനങ്ങളോടെ കഴിഞ്ഞ 110 വര്‍ഷമായി ആഘോഷിച്ചു വന്നിരുന്ന ജയന്തിമഹോത്സവം ഇത്തവണ വീടുകള്‍ തോറും നാമസങ്കീര്‍ത്തനം, ആചാരവിരചിത സ്‌തോത്രാ ലാപനം, ഭജന എന്നിവയോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തും.  

1936 ഏപ്രില്‍ 26ന് ശ്രീശങ്കര ജയന്തി ദിവസമാണ് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിതമായത്. ജയന്തി ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചതും നടപ്പിലാക്കിയതും ആശ്രമ സ്ഥാപകന്‍ ആഗമാനന്ദ സ്വാമികള്‍ ആയിരുന്നു.

2004 മുതല്‍ ആദിശങ്കര ജന്‍മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ വളരെ വിപുലമായരീതില്‍ സന്യാസി സംഗമം മഹാപരിക്രമ, പൂര്‍ണ്ണാ നദീ പൂജ, മുതലക്കടവ് സ്‌നാനം എന്നീ ചടങ്ങുകളോടെ ജയന്തി ആഘോഷിച്ചു വരുന്നു. മഹാപരിക്രമയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത് വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ആഘോഷങ്ങള്‍ക്കു ഒരുക്കങ്ങള്‍ നടത്തിവരവെയാണ് ലോക് ഡൗണ്‍പ്രഖ്യാപനമുണ്ടായത്.

ആഘോഷമില്ലെങ്കിലും ആചാരം നടത്താനാണ് തീരുമാനം. ആചാര അനുഷ്ഠാനങ്ങളു നാമസങ്കീര്‍ത്തനങ്ങളും വീടുകളില്‍ നടത്തണമെന്ന് ആഘോഷസമിതി പ്രസിഡന്റ് പ്രൊഫ.കെ.എസ്.ആര്‍. പണിക്കര്‍, കണ്‍വീനര്‍ കെ.പി. ശങ്കരന്‍, മര്‍ഗ്ഗദര്‍ശി വി.കെ. വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു.  

Tags: Coronaശങ്കര ജയന്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Samskriti

ശ്രീശങ്കരാചാര്യര്‍ മാനവജീവിതത്തിന് നല്‍കിയ ഉപദേശസാരം

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.